Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

മന്ത്രി അഹമ്മദ് ദേവർകോവില്‍ ദേശീയ പതാക ഉയർത്തിയത് തലകീഴായ്

മന്ത്രി അഹമ്മദ് ദേവർകോവില്‍ ദേശീയ പതാക ഉയർത്തിയത് തലകീഴായ്
കാസർകോട് : രാജ്യത്തിന്‍റെ 73ാം റിപ്പബ്ലിക്ക് ദിനാഘോഷ ചടങ്ങില്‍ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ  ദേശിയ പതായ ഉയർത്തിയത് തലകീഴായി.  സംഭവം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് പതാക താഴെ  ഇറക്കി ശരിയായ രീതിയില്‍ ഉയർത്തുകയായിരുന്നു. വീഡിയോ : https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FJaihindNewsChannel%2Fposts%2F1790438654480202&show_text=true&width=500 സംഭവത്തിൽ മന്ത്രി പൊലീസ് മേധാവിയോട് അതൃപ്തി പ്രകടിപ്പിച്ചു.

Related articles

See all
Popular News

കേരള ബ്ലാസ്റ്റേഴ്‌സിന് ഇനി 'അറബ് സ്പർശം': ക്ലബ്ബിന്റെ 100% ഓഹരികളും സ്വന്തമാക്കാൻ അൽ ഫുർസാ...

Popular News

കാലവർഷ സീസൺ പൂർത്തിയായി; ഒക്ടോബർ 1 മുതൽ തുലാവർഷ കണക്ക്, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Popular News

'ബിജെപിയുടെ ഭയപ്പെടുത്തല്‍ രാഷ്ട്രീയം കേരളത്തില്‍ വിലപ്പോവില്ല': ഡിസിസി ഓഫീസ് ആക്രമണത്തില്...

Popular News

'കേരളം പിന്നിട്ട വികസന വഴികൾ' മൂന്നാം പതിപ്പ് പ്രകാശനം ചെയ്തു

Save your stories

Sign in