Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ദക്ഷിണാഫ്രിക്കയെ വരുതിയിലാക്കി ഇന്ത്യന്‍ ബോളര്‍മാര്‍; ആദ്യ ടി-20യില്‍ ഇന്ത്യയ്ക്ക് ജയം

ദക്ഷിണാഫ്രിക്കയെ വരുതിയിലാക്കി ഇന്ത്യന്‍ ബോളര്‍മാര്‍; ആദ്യ ടി-20യില്‍ ഇന്ത്യയ്ക്ക് ജയം
ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് 101 റണ്‍സിന്റെ മികച്ച വിജയം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെടുത്തിരുന്നു. ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ഇന്ത്യയെ ഭേദപ്പെട്ട നിലയില്‍ എത്തിച്ചത. ആര്‍ഷ്ദീപ് സിംങ്, ജസ്പ്രിത് ബുമ്ര, വരുണ്‍ ചക്രവര്‍ത്തി, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ അവസാന വിക്കറ്റ് ശിവം ഡുബേ നേടി. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ബ്രവിസ് 22 റണ്‍സ് നേടിയതാണ് മികച്ച സ്‌കോര്‍.

Related articles

See all
Popular News

മഴ കാരണം മത്സരം ഉപേക്ഷിച്ചു; ഉയർന്ന റാങ്കിംഗിന്റെ ബലത്തിൽ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഏഷ്യ...

Popular News

ഇന്ത്യൻ ക്രിക്കറ്റ് ടീമിന് പുതിയ ടൈറ്റിൽ സ്പോൺസർ അവകാശം സ്വന്തമാക്കി മുത്തൂറ്റ് ഫിൻകോർപ്പ്

Popular News

ഏഷ്യൻ ഗെയിംസിൽ മെഡൽ കൊയ്ത് ഇന്ത്യ; വുഷുവിൽ വെള്ളി, റോയിങ്ങിൽ വെങ്കലം, 100 മീറ്ററിൽ സെമി പ്...

Popular News

അപരാജിത കുതിപ്പുമായി ഇന്ത്യൻ ഹോക്കി ടീം; കൊറിയയെ നിലംപരിശാക്കി മൂന്നാം ജയം

Save your stories

Sign in