Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ഐഎഫ്എഫ്കെ ഡിസംബർ 10 മുതല്‍ 17 വരെ തിരുവനന്തപുരത്ത്

ഐഎഫ്എഫ്കെ ഡിസംബർ 10 മുതല്‍ 17 വരെ തിരുവനന്തപുരത്ത്
തിരുവനന്തപുരം : ഇരുപത്തിയാറാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള ഡിസംബർ 10 മുതല്‍ 17 വരെ നടത്താന്‍ തീരുമാനമായി. വേദിയായി തിരുവനന്തപുരം മാത്രം. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരിക്കും മേള നടത്തുക. കഴിഞ്ഞ തവണ തിരുവനന്തപുരം കൂടാതെ  കൊച്ചി , പാലക്കാട് എന്നീ ജില്ലകള്‍ കൂടി മേളയ്ക്കായി തിരഞ്ഞെടുത്തത് വിമർശനങ്ങള്‍ക്ക് വഴിവച്ചിരുന്നു.

Related articles

See all
Popular News

കേരള ബ്ലാസ്റ്റേഴ്‌സിന് ഇനി 'അറബ് സ്പർശം': ക്ലബ്ബിന്റെ 100% ഓഹരികളും സ്വന്തമാക്കാൻ അൽ ഫുർസാ...

Popular News

കാലവർഷ സീസൺ പൂർത്തിയായി; ഒക്ടോബർ 1 മുതൽ തുലാവർഷ കണക്ക്, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Popular News

'ബിജെപിയുടെ ഭയപ്പെടുത്തല്‍ രാഷ്ട്രീയം കേരളത്തില്‍ വിലപ്പോവില്ല': ഡിസിസി ഓഫീസ് ആക്രമണത്തില്...

Popular News

'കേരളം പിന്നിട്ട വികസന വഴികൾ' മൂന്നാം പതിപ്പ് പ്രകാശനം ചെയ്തു

Save your stories

Sign in