Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സൈനീക പരീശീലന ക്യാംപിലേക്ക് ഹൂതി ആക്രമണം: 53 പേര്‍ കൊല്ലപ്പെട്ടു; ഇരുന്നൂറിലധികം പേര്‍ക്ക് പരുക്ക്

യമനിലെ സൈനീക പരീശീലന ക്യാപിലേക്ക് നടത്തിയ വന്‍ ആക്രമണത്തില്‍ 53 പേര്‍ കൊല്ലപ്പെട്ടു. ഇരുന്നൂറിലധികം പേര്‍ക്ക് പരുക്കേറ്റു. ആക്രമണം നടത്തിയത് യമനിലെ ഇറാന്‍ പിന്തുണയുള്ള ഹൂതികളാണെന്ന് യമന്‍ ഭരണക്കൂടം അറിയിച്ചു.

സൈനീക പരീശീലന ക്യാംപിലേക്ക് ഹൂതി ആക്രമണം: 53 പേര്‍ കൊല്ലപ്പെട്ടു; ഇരുന്നൂറിലധികം പേര്‍ക്ക് പരുക്ക്

ദുബായ്: യമനിലെ സൈനീക പരീശീലന ക്യാംപിലേക്ക് നടത്തിയ വന്‍ ആക്രമണത്തില്‍ 53 പേര്‍ കൊല്ലപ്പെട്ടു. ഇരുന്നൂറിലധികം പേര്‍ക്ക് പരുക്കേറ്റു. ആക്രമണം നടത്തിയത് യമനിലെ ഇറാന്‍ പിന്തുണയുള്ള ഹൂതികളാണെന്ന് യമന്‍ ഭരണക്കൂടം അറിയിച്ചു.

യമനിലെ ഷബ്വ പ്രവിശ്യയിലുള്ള സര്‍ക്കാര്‍ സൈനീക സേനയുടെ പരിശീലന ക്യാമ്പിലേക്കാണ് വന്‍ ആക്രമണം നടത്തിയത്. റിയാദ് വിമാനത്താവള ആക്രമണത്തിന് ശേഷം, ഏറ്റവും ഉയര്‍ന്ന മരണസംഖ്യയുള്ള മിസൈല്‍ ആക്രമണമാണ് ഹൂതി വിമതര്‍ നടത്തിയതെന്ന് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Related articles

See all
Popular News

"ഭാഷ മരിക്കാതിരിക്കാൻ വായന പ്രധാനം"; 'ദിര്‍ഹം ഒന്നു മുതല്‍' പുസ്തകം പ്രകാശനം ചെയ്ത് തിരുവഞ...

Popular News

"തുഷാറിന്റെ പാർട്ടിയിലെ ധർമ്മം ഏതാണ്? സനാതന ധർമ്മമോ അതോ ശ്രീനാരായണ ധർമ്മമോ?"; വെള്ളാപ്പള്ള...

Popular News

ഹോര്‍മൂസ് കടലിടുക്കില്‍ മൂന്ന് എണ്ണക്കപ്പലുകള്‍ക്ക് തീപിടിച്ചു; കടലില്‍ ഒളിപ്പിച്ച മൈനുകളി...

Popular News

സൗദി റാസ് തനുറ എണ്ണ ശുദ്ധീകരണശാല ആക്രമിച്ചെന്ന് ഹൂതികള്‍; റഷ്യയില്‍ ഇറാന്‍-ഖത്തര്‍ കൂടിക്ക...

Save your stories

Sign in