Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഗുരുവായൂർ ക്ഷേത്രത്തിൽ ഭണ്ഡാരം വരവായി ലഭിച്ചത് 6.23 കോടി രൂപ; ഒപ്പം ഒരു കിലോയിലധികം സ്വർണവും വെള്ളിയും, കാണിക്ക വരവ് കണക്കുകൾ പുറത്ത്

ഗുരുവായൂർ ക്ഷേത്രത്തിൽ ഭണ്ഡാരം വരവായി ലഭിച്ചത് 6.23 കോടി രൂപ; ഒപ്പം ഒരു കിലോയിലധികം സ്വർണവും വെള്ളിയും, കാണിക്ക വരവ് കണക്കുകൾ പുറത്ത്

തൃശൂര്‍: ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ കാണിക്ക വരവായി ലഭിച്ചത് 6 കോടി 23 ലക്ഷത്തി 73,661 രൂപ. പണത്തിന് പുറമെ 1 കിലോ 313 ഗ്രാം 700 മില്ലിഗ്രാം സ്വര്‍ണവും 7 കിലോഗ്രാം 355 ഗ്രാം വെള്ളിയും ഭണ്ഡാരത്തില്‍ നിന്നും ലഭിച്ചു. ഇതിനുപുറമെ ക്ഷേത്രനടയിലെ വിവിധ ഇ-ഭണ്ഡാരങ്ങള്‍ വഴി 6 ലക്ഷത്തി 18,830 രൂപയും ലഭിച്ചിട്ടുണ്ട്.

ഇന്ത്യന്‍ ബാങ്ക് ഗുരുവായൂര്‍ ശാഖയ്ക്കായിരുന്നു ഭണ്ഡാരം എണ്ണുന്നതിന്റെ ചുമതല. എണ്ണിയ നോട്ടുകളില്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ച 2000 രൂപയുടെ 4 നോട്ടുകളും, നിരോധിച്ച 1000 രൂപയുടെ 3 നോട്ടുകളും, പഴയ 500 രൂപയുടെ 28 നോട്ടുകളും ഉണ്ടായിരുന്നു.


Related articles

See all
Popular News

ഗവേഷണഫലങ്ങൾ സാധാരണക്കാരുടെ ജീവിതത്തിൽ പ്രയോജനപ്പെടണം; 18-ാമത് കേരള വെറ്ററിനറി സയൻസ് കോൺഗ്ര...

Popular News

മാതൃകാ പദ്ധതിക്കളുമായി കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്ത്; 'സ്നേഹസ്പർശം 2026' പദ്ധതിയിലൂടെ ഡയാ...

Popular News

പുതുക്കാട് SBI എ.ടി.എം കവർച്ചാശ്രമം: പ്രതി അറസ്റ്റിൽ

Popular News

ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എം.ഡി.എം.എ കടത്ത്: യുവതി പിടിയിൽ

Save your stories

Sign in