Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

മിച്ചഭൂമി കേസില്‍ ജോര്‍ജ് എം തോമസിന് നോട്ടീസ്

മിച്ചഭൂമി കേസില്‍ ജോര്‍ജ് എം തോമസിന് നോട്ടീസ്
മിച്ചഭൂമി കേസിൽ വിചാരണയ്ക്ക് ഹാജരാകാൻ തിരുവമ്പാടിയിലെ സി.പി.എം എം.എൽ.എ ജോർജ് എം തോമസിന് നോട്ടീസ് നൽകി. അടുത്തമാസം 27ന് ഹാജരാകാനാണ് കോഴിക്കോട് താലൂക്ക് ലാൻഡ് ബോർഡ് ആവശ്യപ്പെട്ടിരിക്കുന്നത്. കേസിലുൾപ്പെട്ട എം.എൽ.എയുടെ സഹോദരങ്ങൾക്കും നോട്ടീസയച്ചിട്ടുണ്ട്. നോട്ടീസ് ലഭിച്ച വിവരം സ്ഥിരീകരിച്ച ജോർജ് എം തോമസ് എം.എൽ.എ, വിശദമായ മറുപടി നൽകുമെന്നും ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു. https://youtu.be/29VuHy9wmzQ

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in