Trending
Browse

All sections

Watch

No business videos available

No Middle East videos available

India

ഇന്ധന വില ഇന്നും കൂട്ടി; തിരുവനന്തപുരത്ത് 104 കടന്ന് പെട്രോള്‍ വില

ഇന്ധന വില ഇന്നും കൂട്ടി; തിരുവനന്തപുരത്ത് 104 കടന്ന് പെട്രോള്‍ വില
  ന്യൂഡല്‍ഹി : രാജ്യത്ത് ഇന്ധനവില വില ഇന്നും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 30 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില 104 കടന്നു. കൊച്ചിയിൽ പെട്രോളിന് 95 രൂപ 8 പൈസയും ഡീസലിന് 102രൂപ 7 പൈസയുമായി. ഡല്‍ഹിയില്‍ പെട്രോളിന് 25 പൈസ വർധിച്ച് ലിറ്ററിന് 101.89 രൂപയായി. ഡീസലിന് 30 പൈസ കൂടി 90.17 രൂപയും ആയി. പ്രകൃതിവാതക വിലയിൽ 62 ശതമാനം വർധനയുണ്ടായതോടെ സിഎൻജി വിലയും കൂടും. ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് ഇന്ധനവില വീണ്ടും തുടർച്ചയായി കൂടുകയാണ്.

Related articles

See all
Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയിൽ പ്രതിഷേധം ഇന്നും സംഘർഷഭരിതം; വനിതാ പ്രവർത...

Popular News

രാജ്യത്തെ ജനകീയ പോരാട്ടങ്ങളെ ഏകോപിപ്പിക്കാന്‍ പുതിയ പ്ലാറ്റ്ഫോം; 'സത്യഗ്രഹ' വെബ്‌സൈറ്റ് ര...

Popular News

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ പാകിസ്താനെ തകർത്ത് ഇന്ത്യക്ക് സ്വർണം; അഭിഷേകിനും തിലക് വർമയ്ക്ക...

Popular News

മക്കളുടെ വാട്‌സ്ആപ്പ് ഉപയോഗത്തിൽ ഇനി കണ്ണു വേണം; പുതിയ പേരന്റൽ കൺട്രോൾ ഫീച്ചറുമായി മെറ്റ

Save your stories

Sign in