Trending
Browse

All sections

Watch

No business videos available

No Middle East videos available

India

ഇന്ധനവില ഇന്നും കൂടി ; 90 തൊട്ട് പെട്രോള്‍ വില

ഇന്ധനവില ഇന്നും കൂടി ; 90 തൊട്ട് പെട്രോള്‍ വില
  തുടർച്ചയായ നാലാം ദിവസവും രാജ്യത്ത് ഇന്ധന വിലയിൽ വർധനവ്. ഡീസൽ ലിറ്ററിന് 32 പൈസയും പെട്രോൾ ലിറ്ററിന് 25 പൈസയും വർധിച്ചു. രാജ്യത്തെ പ്രധാന നഗരങ്ങളിൽ ഇന്ധന വില സർവകാല റെക്കോഡിൽ എത്തി. മുംബൈയിൽ പെട്രോൾ വില 90 കടന്നു. തിരുവനന്തപുരത്ത് ഡീസൽ വില 83 രൂപ 92 പൈസയും പെട്രോൾ വില 89 രൂപ 73 പൈസയുമാണ്. കൊച്ചി നഗരത്തിൽ പെട്രോളിന് 88 രൂപ 10 പൈസയും, ഡീസലിന് 82 രൂപ 40 പൈസയുമാണ് വില.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

ഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്; ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പ...

Popular News

വോട്ടർ പട്ടികയിലെ വെട്ടിനിരത്തൽ: ബെലാ എസ്റ്റേറ്റ് സന്ദർശിച്ച് രാഹുൽ ഗാന്ധി; "വോട്ട് മോഷണം"...

Popular News

മതം തിരിച്ചുള്ള വിവരശേഖരണം: ജനസംഖ്യാപരമായ മാറ്റങ്ങൾ പഠിക്കുന്ന സമിതിക്കെതിരെ കോൺഗ്രസ്; "ദു...

Save your stories

Sign in