Trending
Browse

All sections

Watch

No business videos available

No Middle East videos available

India

റോക്കറ്റ് പോലെ ഇന്ധനവില; ഇന്ന് പെട്രോളിന് കൂട്ടിയത് 87 പൈസ, ഡീസലിന് 84 പൈസ

റോക്കറ്റ് പോലെ ഇന്ധനവില; ഇന്ന് പെട്രോളിന് കൂട്ടിയത് 87 പൈസ, ഡീസലിന് 84 പൈസ
  ന്യൂഡല്‍ഹി : ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ധനവില വീണ്ടും കൂട്ടി. ഒരു ലിറ്റർ പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 113.82 പൈസയുമാണ് ഡീസലിന് 100.95 പൈസയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോളിന് 112 രൂപ 29 പൈസയും ഡീസലിന് 99 രൂപ 32 പൈസയുമായി. കൊച്ചിയിൽ പെട്രോളിന് 112 രൂപ 15 പൈസയും ഡീസലിന് 99 രൂപ 13 പൈസയുമാണ് കൂടിയത്. ഒരാഴ്ചയ്ക്കിടെ പെട്രോളിന് വർധിച്ചത് ഏഴു രൂപ 85 പൈസയും ഡീസലിന് 7 രൂപ 58 പൈസയുമാണ്.

Related articles

See all
Popular News

ഇവിഎമ്മിലും വോട്ടർ പട്ടികയിലും മാച്ച് ഫിക്സിംഗെന്ന്‌ രാഹുൽ ഗാന്ധി; തെരുവ് മുതൽ പാർലമെന്റ്...

Popular News

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്; വോട്ടർ പട്ടിക പരിഷ്കരണം ഉടനടി നിർത...

Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

ഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്; ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പ...

Save your stories

Sign in