Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

സ്വർണ്ണക്കള്ളക്കടത്ത് : മൊഴിയിൽ പൊരുത്തക്കേട്; ഗൺമാൻ ജയഘോഷിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും

സ്വർണ്ണക്കള്ളക്കടത്ത് :  മൊഴിയിൽ പൊരുത്തക്കേട്; ഗൺമാൻ  ജയഘോഷിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും
സ്വർണ്ണക്കള്ളക്കടത്ത് കേസിൽ യുഎഇ കോൺസുലേറ്റിൽ കോൺസൽ ജനറലിൻ്റെ ഗൺമാൻ ആയിരുന്ന ജയഘോഷിനെ കസ്റ്റംസ് വീണ്ടും ചോദ്യംചെയ്യും. പ്രാഥമിക മൊഴിയിൽ പൊരുത്തക്കേടുകൾ കണ്ടതിനെ തുടർന്നാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. കസ്റ്റംസ് ക്ലിയറൻസ് ഏജന്‍റ്സ് അസോസിയേഷൻ ഭാരവാഹിയെയും സ്വർണ്ണക്കള്ളക്കടത്ത് കേസിൽ ചോദ്യം ചെയ്യുമെന്നും സൂചന . നേരത്തെ, ജയഘോഷിനെ എൻഐഎ ചോദ്യം ചെയ്തിരുന്നു. നയതന്ത്രബാഗ് വാങ്ങാന്‍ പോയ വാഹനത്തില്‍ ജയഘോഷും ഉണ്ടായിരുന്നതായി തെളിഞ്ഞു. സരിത്തിനൊപ്പമായിരുന്നു കോണ്‍സുലേറ്റ് വാഹനത്തില്‍ പോയത്. എന്നാല്‍ ബാഗില്‍ സ്വര്‍ണമാണെന്നറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും ജയഘോഷ് മൊഴി നല്‍കിയിരുന്നു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in