ഫ്ളോറന്‍സ് ചുഴലിക്കാറ്റില്‍ 25 മരണം
Jaihind TV News Report
Jaihind TV Web Desk
September 16, 2018
1 min read
•
Updated: June 03, 2026
അമേരിക്കയുടെ കിഴക്കൻ മേഖലയിൽ വീശിയടിച്ച ഫ്‌ളോറൻസ് ചുഴലിക്കാറ്റിൽ 25 മരണം. ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിൽ നോർത്ത്, സൗത്ത് കാരലൈനകളിൽ പ്രളയം രൂക്ഷമായി. 21000 ലധികം പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാർപ്പിച്ചു.
https://www.youtube.com/watch?v=qQGNbjQ2OrA
Tags
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10