Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

BREAKING NEWS : ഇന്ത്യ വിമാന വിലക്ക് ജൂലൈ 21 വരെ വീണ്ടും നീട്ടി എമിറേറ്റ്‌സ് : ടിക്കറ്റ് ബുക്ക് ചെയ്തവര്‍ വീണ്ടും വെട്ടിലായി ; യാത്ര ദുരിതത്തില്‍ കുടുങ്ങി ആയിരങ്ങള്‍

BREAKING NEWS : ഇന്ത്യ വിമാന വിലക്ക് ജൂലൈ 21 വരെ വീണ്ടും നീട്ടി എമിറേറ്റ്‌സ് : ടിക്കറ്റ് ബുക്ക് ചെയ്തവര്‍ വീണ്ടും വെട്ടിലായി ; യാത്ര ദുരിതത്തില്‍ കുടുങ്ങി ആയിരങ്ങള്‍
ദുബായ് : ഇന്ത്യയില്‍ നിന്നുള്ള വിമാന വിലക്ക് ജൂലൈ 21 വരെ വീണ്ടും നീട്ടി എമിറേറ്റ്‌സ് എയര്‍ലൈന്‍സ് സര്‍ക്കുലര്‍ പുറത്തിറക്കി. ഇന്ത്യയെ കൂടാതെ പാക്കിസ്ഥാന്‍, ശ്രീലങ്ക, ബംഗ്‌ളാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്കും വിലക്ക് ബാധകമാണ്. നേരത്തെ, ജൂലൈ 15 ന് ശേഷം ഇന്ത്യയില്‍ നിന്നും വിമാന സര്‍വീസ് ആരംഭിക്കുമെന്നാണ് എമിറേറ്റ്‌സ് പറഞ്ഞിരുന്നത്. ഇതനുസരിച്ച് വിമാന ടിക്കറ്റ് ബുക്കിങ് വരെ എമിറേറ്റ്‌സ് ആരംഭിച്ചിരുന്നു. നിരവധി മലയാളികള്‍ വിമാന ടിക്കറ്റ് ബുക്ക് ചെയ്യും ചെയ്തിരുന്നു. പുതിയ സര്‍ക്കുലര്‍ വഴി ഇനി നാട്ടില്‍ കുടുങ്ങിയവരുടെ കാത്തിരിപ്പും ദുരിതവും വീണ്ടും നീളുകയാണ്. നേരത്തെ, ജൂണ്‍ 23 എന്നും, പിന്നീട് ജൂലൈ ഏഴ് എന്നും പിന്നീട് ജൂലൈ 15 നും സര്‍വീസ് ആരംഭിക്കുമെന്നാണ് ദുബായ് കേന്ദ്രമായ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് പ്രഖ്യാപിച്ചിരുന്നത്. ഇതാണ് നാലാം തവണയും മാറ്റി വെയ്ക്കുന്നത്.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Popular News

യുഎഇയിലേക്ക് ഇന്ത്യക്കാര്‍ക്ക് സൗജന്യ വീസ ​: ആര്‍ക്കെല്ലാം ലഭിക്കും​ ? അറിഞ്ഞിരിക്കേണ്ടത്...

Save your stories

Sign in