Trending
Browse

All sections

Watch

No business videos available

No Middle East videos available

India

കർണാടകയില്‍ ബസ് തലകീഴായി മറിഞ്ഞ് 8 മരണം; 20 പേർക്ക് ഗുരുതര പരിക്ക്

കർണാടകയില്‍ ബസ് തലകീഴായി മറിഞ്ഞ് 8 മരണം; 20 പേർക്ക് ഗുരുതര പരിക്ക്
കർണാടകയിലെ തുംകൂറില്‍ ബസ് തലകീഴായി മറിഞ്ഞ് 8 മരണം. പ്രൈവറ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്. 20 ലേറെ പേരുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. 60 ഓളം യാത്രക്കാർ ബസിലുണ്ടായിരുന്നെന്ന് പ്രാഥമിക വിവരം.  നിയന്ത്രണം വിട്ടതാണ് അപകടത്തിനിടയാക്കിയതെന്നാണ് പോലീസ് കരുതുന്നത്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ ബസിലുണ്ടായിരുന്നു.   https://platform.twitter.com/widgets.js

Related articles

See all
Popular News

ഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്; ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പ...

Popular News

വോട്ടർ പട്ടികയിലെ വെട്ടിനിരത്തൽ: ബെലാ എസ്റ്റേറ്റ് സന്ദർശിച്ച് രാഹുൽ ഗാന്ധി; "വോട്ട് മോഷണം"...

Popular News

മതം തിരിച്ചുള്ള വിവരശേഖരണം: ജനസംഖ്യാപരമായ മാറ്റങ്ങൾ പഠിക്കുന്ന സമിതിക്കെതിരെ കോൺഗ്രസ്; "ദു...

Popular News

തമിഴ്നാട് ഉപതെരഞ്ഞെടുപ്പ്: മുഖ്യമന്ത്രി വിജയ്ക്കെതിരായ ഉദയനിധി സ്റ്റാലിന്റെ 'മൂഡ്' പരാമർശം...

Save your stories

Sign in