Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ഓട്ടോയിൽ ഇലക്ട്രിക് ലൈന്‍ പൊട്ടി വീണുണ്ടായ അപകടം; മരണം എട്ടായി | VIDEO

ഓട്ടോയിൽ ഇലക്ട്രിക് ലൈന്‍ പൊട്ടി വീണുണ്ടായ അപകടം; മരണം എട്ടായി | VIDEO
ആന്ധ്രാ പ്രദേശിൽ ഇലക്ട്രിക് ലൈന്‍ ഓട്ടോ റിക്ഷയ്ക്ക് മുകളിലേക്ക് പൊട്ടിവീണുണ്ടായ അപകടത്തില്‍ 8 പേര്‍ മരിച്ചു. വാഹനത്തിന് മുകളിലേക്ക് വീണ വൈദ്യുതി കമ്പിയില്‍ നിന്ന് തീപിടിച്ചാണ് അപകടമുണ്ടായത്. ആന്ധ്രയിലെ സത്യസായ് ജില്ലയിൽ ഇന്നു രാവിലെ ഏഴിനാണ് ദാരുണമായ സംഭവമുണ്ടായത്. കർഷകത്തൊഴിലാളികളുമായി പോയ ഓട്ടോ വൈദ്യുതിത്തൂണിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഓട്ടോറിക്ഷ പൂർണ്ണമായും കത്തിനശിച്ചു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വൈദ്യുതി വകുപ്പിലെ ജീവനക്കാർ വൈദ്യുതിബന്ധം വിച്ഛേദിച്ചെങ്കിലും ഓട്ടോ റിക്ഷയില്‍ തീ പൂർണ്ണമായും പടരുകയായിരുന്നു.

Related articles

See all
Popular News

ഉറക്കത്തിനിടെ അപസ്മാരം; ഹിന്ദി സീരിയൽ താരം അനൂജ് ഠാക്കൂർ അന്തരിച്ചു

Popular News

'റാലിക്കൊപ്പം ഷോപ്പിങ്ങും ആകാം'; ഡൽഹിയിലെ ചെറുകിട വ്യാപാരികളെ പിന്തുണയ്ക്കാൻ ആഹ്വാനവുമായി...

Popular News

'രാജ്യം കണ്ട ഏറ്റവും വലിയ പ്രക്ഷോഭം'; ഗ്യാനേഷ് കുമാറിനെതിരെ ഡൽഹിയിൽ പ്രതിഷേധം ശക്തമെന്ന് ഇ...

Popular News

'ചലോ ദില്ലി': ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യാ മുന്നണിയുടെ മഹാറാലി ഇന്ന്; ഡൽഹിയിൽ കനത്ത സുരക്...

Save your stories

Sign in