Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

രമേശ് ചെന്നിത്തല ഈദുല്‍ ഫിത്തര്‍ ആശംസകള്‍ നേര്‍ന്നു

രമേശ് ചെന്നിത്തല ഈദുല്‍ ഫിത്തര്‍ ആശംസകള്‍ നേര്‍ന്നു
ramesh chennithala തിരുവനന്തപുരം: എല്ലാ മലയാളികള്‍ക്കും   പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഈദുല്‍ ഫിത്തര്‍ ആശംസകള്‍ നേര്‍ന്നു. ഒരു മാസക്കാലം നീണ്ടു നിന്ന  കഠിന   വ്രതാനുഷ്ഠാനങ്ങള്‍ക്ക് ശേഷം  സമാഗതമാകുന്ന ചെറിയ പെരുന്നാള്‍ എല്ലാവരുടെയും ഹൃദയങ്ങളില്‍ സ്‌നേഹത്തിന്‍റെയും,   പരസ്പര വിശ്വാസത്തിന്‍റെയും,  ഒത്തൊരുമയുടെയും   നിലാവെളിച്ചം തൂകട്ടെ എന്നദ്ദേഹം ആശംസിച്ചു. മത-വിശ്വാസ ഭേദങ്ങള്‍ക്കപ്പുറം മാനവികതയുടെ മഹദ് സന്ദേശം   പരത്തുന്ന ചെറിയ  പെരുന്നാളിന്‍റെ  പുണ്യം എല്ലാവരുടെ ജീവിതത്തിലും പുതിയ ചൈതന്യവും  പ്രകാശവും പരത്തട്ടെയെന്നും  അദ്ദേഹം തന്‍റെ ആശംസാ  സന്ദേശത്തില്‍ പറഞ്ഞു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in