Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

SAUDI EARTHQUAKE| റഷ്യയിലെ ഭൂചലനം: സൗദി അറേബ്യയിലും ഭൂകമ്പത്തിന്റെ പ്രത്യാഘാതം; 4.68 തീവ്രത രേഖപ്പെടുത്തി

SAUDI EARTHQUAKE| റഷ്യയിലെ ഭൂചലനം: സൗദി അറേബ്യയിലും ഭൂകമ്പത്തിന്റെ പ്രത്യാഘാതം; 4.68 തീവ്രത രേഖപ്പെടുത്തി
സൗദി അറേബ്യയിലെ ജിസാനില്‍, ഭൂകമ്പത്തിന്റെ പ്രത്യാഘാതം അനുഭവപ്പെട്ടു. റഷ്യന്‍ മേഖലയില്‍ ഉണ്ടായ ഭൂകമ്പത്തിന്റെ പ്രത്യാഘാതമാണിത്. ജിസാനില്‍ നിന്ന് 150 കിലോമീറ്റര്‍ പടിഞ്ഞാറ് മാറി, ദക്ഷിണ ചെങ്കടലിലാണ് ഭൂകമ്പം റിപ്പോര്‍ട്ട് ചെയ്തത്. റിക്ടര്‍ സ്‌കെയിലില്‍ 4.68 തീവ്രത രേഖപ്പെടുത്തി. അതേസമയം, ഭൂകമ്പമുണ്ടായതായി സൗദി ജിയോളജിക്കല്‍ സര്‍വേ സ്ഥിരീകരിച്ചു. എന്നാല്‍, നാശനഷ്ടമോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. റഷ്യയുടെ പസഫിക് തീരത്ത്, കാംചട്ക പെനിന്‍സുലയ്ക്ക് സമീപമാണ് 8.7 തീവ്രത രേഖപ്പെടുത്തിയ അതിശക്തമായ ഭൂചലനം അനുഭവപ്പെട്ടത്. പ്രാദേശിക സമയം പുലര്‍ച്ചെയായിരുന്നു ഭൂചലനം. ഭൂചലനത്തിന് പിന്നാലെ റഷ്യയിലും ജപ്പാനിലും സുനാമിയും ആഞ്ഞടിച്ചു.

Related articles

See all
Popular News

'പഹൽഗാം' വിവാദത്തിന് പിന്നാലെ പാക് ടീമിന് പിസിബിയുടെ പണി; ലെജൻഡ്സ് ചാംപ്യൻഷിപ്പിൽ നിന്ന് പ...

Popular News

ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയുടെ അവസാന പോരാട്ടം നാളെ

Popular News

ബ്രസീൽ തിരഞ്ഞെടുപ്പിനെപ്പറ്റി പറയാൻ ശ്രമിച്ചു; മാറ്റിപ്പറഞ്ഞത് ഇന്ത്യയെന്ന്; ട്രംപിന് ട്രൂ...

Popular News

വൈദ്യശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചു; ഒപ്റ്റോജനറ്റിക്സ് കണ്ടെത്തലിന് മൂന്ന് ശാസ്ത്രജ്ഞർക്ക് പു...

Save your stories

Sign in