Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ദുബായില്‍ ബസ് അപകടം: മിനിബസും ട്രക്കും കൂട്ടിയിടിച്ച് 8 മരണം, മരിച്ചവരില്‍ ഇന്ത്യക്കാരും

ദുബായില്‍ ബസ് അപകടം: മിനിബസും ട്രക്കും കൂട്ടിയിടിച്ച് 8 മരണം, മരിച്ചവരില്‍ ഇന്ത്യക്കാരും

ദുബായ്: ദുബായ് എമിറേറ്റ്‌സ് റോഡിലുണ്ടായ ദാരുണമായ വാഹനാപകടത്തില്‍ എട്ടു പേര്‍ മരിച്ചു. മിനിബസും ട്രക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ എട്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ നാല് പേരുടെ നില അതീവ ഗുരുതരമാണ്. സാങ്കേതിക തകരാറിനെ തുടര്‍ന്ന് ട്രക്ക് റോഡിന് നടുവില്‍ പെട്ടെന്ന് നിര്‍ത്തിയതാണ് വന്‍ ദുരന്തത്തിന് കാരണമായതെന്ന് ദുബായ് പോലീസ് അറിയിച്ചു.

മരിച്ചവരില്‍ ആറുപേര്‍ ഇന്ത്യക്കാരാണെന്നാണ് അനൗദ്യോഗിക വിവരം. 'മോട്ടീവ് ടെക്‌നിക്കല്‍ സര്‍വീസസ്' എന്ന സ്ഥാപനത്തിലെ ജീവനക്കാരാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരില്‍ ശ്രീലങ്ക, നേപ്പാള്‍ സ്വദേശികളുമുണ്ട്. ഇരകളില്‍ മലയാളികളുണ്ടോ എന്ന് തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളി അറിയിച്ചു.


Related articles

See all
Popular News

റിയാദിനെ ലക്ഷ്യമിട്ട് ഹൂതി ആക്രമണം; വിമാനത്താവളത്തിൽ നിയന്ത്രണം; ഒക്ടോബര്‍ 10 വരെ എയര്‍ ഇന...

Popular News

യുഎഇ ടെലികോം കമ്പനി എത്തിസലാത്ത് വീണ്ടും പഴയ പേരിലേക്ക്; 'e&' എന്ന ബ്രാന്‍ഡ് പേര് മാറിയേക്...

Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Popular News

ഷാർജ രാജകുടുംബാംഗത്തിന്റെ നിര്യാണം: കൊട്ടാരത്തിലെത്തി നടൻ മമ്മൂട്ടി അനുശോചനം രേഖപ്പെടുത്ത...

Save your stories

Sign in