Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

ശബരിമലയില്‍ ഇന്നും നാടകീയ രംഗങ്ങള്‍

ശബരിമലയില്‍ ഇന്നും നാടകീയ രംഗങ്ങള്‍
ശബരിമല നടയടയ്ക്കാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെ പമ്പയും സന്നിധാനവും ഇന്നും പ്രക്ഷുബ്ധമായി. മലകയറാൻ രണ്ട് യുവതികള്‍ എത്തിയതോടെയാണ് പ്രതിഷേധം ഉണ്ടായത്. ആന്ധ്രാ സ്വദേശികളായ യുവതികളാണ് ഇന്ന് എത്തിയത്. പ്രതിഷേധത്തെ തുടർന്ന് ഇവരെ പമ്പ ഗാർഡ് റൂമിലേക്ക് മാറ്റി. ശബരിമലയിലെ സ്ഥിതിഗതികളെക്കുറിച്ച് അറിയില്ലായിരുന്നുവെന്നും മടങ്ങുകയാണെന്നും യുവതികൾ പറഞ്ഞു. ഉല്ലാസ യാത്ര സംഘത്തിനൊപ്പം എത്തിയതായിരുന്നു യുവതികൾ.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in