Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

ഡോ. സഞ്ജീവ് തോമസിന് അംബാസഡർ ഓഫ് എപ്പിലെപ്സി അവാർഡ്; കേരളത്തില്‍ നിന്ന് പുരസ്കാരത്തിന് അര്‍ഹനാകുന്ന ആദ്യ വ്യക്തി

ഡോ. സഞ്ജീവ് തോമസിന്  അംബാസഡർ ഓഫ് എപ്പിലെപ്സി അവാർഡ്; കേരളത്തില്‍ നിന്ന് പുരസ്കാരത്തിന് അര്‍ഹനാകുന്ന ആദ്യ വ്യക്തി
Ambassador of Epilepsy Award ഡോ. സഞ്ജീവ് തോമസിന് അംബാസഡർ ഓഫ് എപ്പിലെപ്സി പുരസ്കാരം.  ഇന്‍റർനാഷണൽ ബ്യൂറോ ഓഫ് എപ്പിലെപ്സിയുടേതാണ് അവാര്‍ഡ്. ശ്രീ ചിത്തിര തിരുനാൾ ആശുപത്രിയിലെ ന്യൂറോളജി വിഭാഗം പ്രൊഫസറും അപസ്മാര രോഗ വിദഗ്ധനുമാണ് ഡോ. സഞ്ജീവ് തോമസ്. Ambassador of Epilepsi Award ജൂണ്‍ 22 ന് ബാംഗോക്കിൽ നടന്ന അന്താരാഷ്ട്ര എപ്പിലെപ്സി കോൺഗ്രസിൽ വെച്ച് പുരസ്കാരം സമ്മാനിച്ചു. കേരളത്തിൽ നിന്ന് ഇതാദ്യമായാണ് ഒരുവ്യക്തി അംബാസഡർ ഓഫ് എപ്പിലെപ്സി പുരസ്കാരത്തിന് അർഹനാകുന്നത്. ഇന്ത്യയിൽ നിന്ന് ഈ അവാർഡിന് അർഹനാകുന്ന ആറാമത്തെ വ്യക്തിയുമാണ് ഡോ. സഞ്ജീവ് തോമസ്.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in