Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Sports

ലോക അത് ലറ്റിക് ചാമ്പ്യൻഷിപ്പ് : പ്രതീക്ഷയോടെ ഇന്ത്യ; പ്രാര്‍ത്ഥനയോടെ കേരളവും

ലോക അത് ലറ്റിക് ചാമ്പ്യൻഷിപ്പ് :  പ്രതീക്ഷയോടെ ഇന്ത്യ; പ്രാര്‍ത്ഥനയോടെ കേരളവും
ലോക അത് ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് ഇന്നു പ്രതീക്ഷയുടെ ദിനം. ചാമ്പ്യൻഷിപ്പിൽ ആദ്യമായി ഉൾപ്പെടുത്തിയ മിക്സഡ് റിലേയിൽ ഇന്ത്യൻ ടീം ഇന്നിറങ്ങും. ദോഹയിൽ ഇന്ത്യ ഏറ്റവും കൂടുതൽ മെഡൽ പ്രതീക്ഷ പുലർത്തുന്ന മത്സരയിനമാണ് മിക്സഡ് റിലേ. ഇന്ത്യയ്ക്കൊപ്പം കേരളവും ഏറെ പ്രതീക്ഷയോടെയാണ് ദോഹയിലെ ട്രാക്കിലേക്ക് ഉറ്റുനോക്കുന്നത്. പുരുഷ-വനിതാ റിലേ ടീമുകളിലെ 12 പേരിൽ ആറു പേർ മലയാളി താരങ്ങളാണ്. ഭൂഗോളത്തിലെ വേഗക്കാരനെ നിശ്ചയിക്കുന്ന ഗ്ലാമർ പോരാട്ടമായ പുരുഷന്മാരുടെ 100 മീറ്റർ ഫൈനൽ ഇന്ന് നടക്കും. ഇന്ത്യൻ സമയം അർധരാത്രി 12.45 നാണ് വേഗക്കാരനെ നിശ്ചയിക്കുന്ന മിന്നൽ പോരാട്ടം. വനിതാ വിഭാഗം 100 മീറ്റർ ഫൈനൽ നാളെ ഇന്ത്യൻ സമയം രാത്രി 1.50 നാണ്.

Related articles

See all
Popular News

ഇഷാന്‍ കിഷന് പരിക്ക്; ഇന്ത്യ - ന്യൂസിലാന്‍ഡ് രണ്ടാം ടി20യില്‍ വൈഭവ് സൂര്യവന്‍ഷി കളിച്ചേക്ക...

Popular News

ഏഷ്യൻ പാരാ ഗെയിംസ്: 100 മെഡലുകൾ പിന്നിട്ട് ഇന്ത്യ; അഞ്ചാം ദിനം രണ്ട് ലോക റെക്കോർഡുകളോടെ സു...

Popular News

ഏകദിനത്തിൽ അതിവേഗ ഇരട്ട സെഞ്ച്വറി: ഗില്ലിന്റെ റെക്കോർഡ് തകർത്ത് ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി...

Popular News

കിവീസ് ഉയർത്തിയത് റൺമല, തകർത്തടിച്ച് സഞ്ജു സാംസൺ; ആദ്യ ടി20യിൽ ഇന്ത്യക്ക് തകർപ്പൻ വിജയം

Save your stories

Sign in