Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ദേശീയ പതാകയോട് അനാദരവ് : സിപിഎം നേതാക്കള്‍ക്കെതിരെ നടപടി വേണം ; ഡിജിപിക്കും കമ്മീഷണർക്കും പരാതി

ദേശീയ പതാകയോട് അനാദരവ് : സിപിഎം നേതാക്കള്‍ക്കെതിരെ നടപടി വേണം ; ഡിജിപിക്കും കമ്മീഷണർക്കും പരാതി
തിരുവനന്തപുരം : സ്വാതന്ത്ര്യദിനാഘോഷത്തിനിടെ എകെജി സെന്ററില്‍ ദേശീയ പതാകയെ അനാദരിച്ച സംഭവത്തില്‍ ഡിജിപിക്കും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്കും പരാതി. കമ്മീഷണർക്ക് യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് സുധീർ ഷായാണ് പരാതി നല്‍കിയത്. ഫ്‌ലാഗ് കോഡ് ഓഫ് ഇന്ത്യ 2002, പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്ട് ഓഫ് നാഷണല്‍ ഹോണര്‍ ആക്ട് എന്നിവയുടെ ചട്ടങ്ങള്‍ പാലിക്കാതെ ദേശീയ പതാക ഉയര്‍ത്തിയത് നിയമലംഘനമാണെന്ന് പരാതിയില്‍ പറയുന്നു. ദേശീയപതാകയെ അപമാനിച്ചതിലും അവഹേളിച്ചതിലും സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

Related articles

See all
Popular News

മന്ത്രി ഒജെ ജനീഷിന്റെ കാറിന് നേരെ ആക്രമണം: ആറ് എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ റിമാൻഡ...

Popular News

'തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ ക്ഷീണം മാറാത്ത സിപിഎമ്മും, കാലുറപ്പിക്കാൻ കഴിയാത്ത ബി...

Popular News

എസ്.എഫ്.ഐ പ്രവർത്തകൻ കീറിയെറിഞ്ഞ കോടിയേരിയുടെ ഫ്ലക്സ് പുനഃസ്ഥാപിച്ച് യൂത്ത് കോൺഗ്രസ്

Popular News

കെ. ഇമ്പശേഖർ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടറായി ചുമതലയേറ്റു

Save your stories

Sign in