Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കെഎസ്ആർടിസി പ്രതിസന്ധി: ഡ്യൂട്ടി സമയം 12 മണിക്കൂറാക്കാൻ നീക്കം

കെഎസ്ആർടിസി പ്രതിസന്ധി:  ഡ്യൂട്ടി സമയം 12 മണിക്കൂറാക്കാൻ നീക്കം
കെഎസ്ആർടിസിയിൽ തൊഴിൽ സമയം 12 മണിക്കൂറാക്കാൻ നീക്കം. സിഎംഡി ബിജു പ്രഭാകറിന്‍റെ നിർദേശം ഇന്നത്തെ യൂണിയൻ യോഗത്തിൽ അവതരിപ്പിക്കാനും ധാരണയായി. നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കുകയെന്നതാണ് പുതിയ നീക്കത്തിനു പിന്നിലെ ലക്ഷ്യം. കഴിഞ്ഞ ദിവസമാണ് ഇതു സംബന്ധിച്ച നിർദേശം സിഎംഡി മുന്നോട്ടുവെച്ചത്. തൊഴിൽ സമയം വർധിപ്പിച്ചാൽ മാത്രമേ കെ.എസ്.ആർ.ടി.സിയെ ഉയർത്തിക്കൊണ്ടുവരാൻ കഴിയൂ എന്ന വിലയിരുത്തലാണ് മാനേജ്‌മെന്‍റിനുള്ളത്. കെ.എസ്.ആർ.ടിസിയിലെ പുതിയ നീക്കത്തിനെതിരെ യൂണിയനുകൾ മുന്നോട്ടു വരുമെന്ന് തന്നെയാണ് കരുതുന്നത്. കൂടുതൽ ബസുകൾ നിരത്തിലിറക്കണമെന്ന ആശയവും സിഎംഡി മുന്നോട്ടുവെച്ചു. രാജ്യത്തെ തൊഴിൽ നിയമങ്ങൾക്കു വിരുദ്ധമായ നീക്കമാണ് കെ.എസ്.ആർ.ടി.സി നടത്തുന്നത്.  

Related articles

See all
Popular News

ഗ്യാനേഷിന് എതിരായ അന്വേഷണം: വിജിലന്‍സ് എസ് പി ഇമ്മാനുവല്‍ പോളിന് അന്വേഷണ ചുമതല

Popular News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം: ഇന്ന് 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Popular News

ടവര്‍ ലൊക്കേഷന്‍ മാറ്റാന്‍ വ്യാജ കോള്‍; അഭിരാം കൊലക്കേസില്‍ മുഖ്യപ്രതി ഉമറിന്റെ സുഹൃത്ത് ഐ...

Popular News

ചേരാനെല്ലൂര്‍ വാഹനാപകടക്കേസ്: അഡീഷണല്‍ ജഡ്ജിക്ക് മുന്‍കൂര്‍ ജാമ്യം; അറസ്റ്റ് എന്തിനെന്ന് ക...

Save your stories

Sign in