Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

നിരാശജനകമായ ബജറ്റ് : ബെന്നി ബഹന്നാൻ എം.പി

നിരാശജനകമായ ബജറ്റ് : ബെന്നി ബഹന്നാൻ എം.പി
Benny-Behanan രണ്ടാം മോദി സര്‍ക്കാരിന്‍റെ കന്നി ബജറ്റ് നിരാശാജനകമെന്ന് ബെന്നി ബഹനാന്‍ എം.പി. തൊഴിലില്ലായ്മ പരിഹരിക്കാൻ ബജറ്റില്‍ യാതൊരു നിര്‍ദേശങ്ങളുമില്ല. ഏറ്റവും കൂടുതൽ ആനുകൂല്യങ്ങൾ നൽകിയത് കോർപറേറ്റ് മാനേജ്മെന്‍റുകള്‍ക്കാണെന്നും സംസ്ഥാനസർക്കാരിന്‍റെ ആവശ്യങ്ങളൊന്നും തന്നെ പരിഗണിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in