Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Auto

ഇന്ത്യയിലെ ആദ്യത്തെ ഡ്രൈവറില്ലാ ട്രെയിന്‍ സര്‍വീസുമായി ഡല്‍ഹി മെട്രോ

ഇന്ത്യയിലെ ആദ്യത്തെ ഡ്രൈവറില്ലാ ട്രെയിന്‍ സര്‍വീസുമായി ഡല്‍ഹി മെട്രോ
ഇന്ത്യയിലെ ആദ്യത്തെ ഡ്രൈവറില്ലാ ട്രെയിന്‍ സര്‍വീസ് തുടങ്ങിയതിന്‍റെ അഭിമാനനേട്ടവുമായി 2021-ലേക്ക് ചുവടുവെച്ച് ഡല്‍ഹി മെട്രോ. മെട്രോയുടെ മജന്തലൈനില്‍ തുടങ്ങിയ ഡ്രൈവര്‍ലെസ് ട്രെയിന്‍ സര്‍വീസുകള്‍ ആറുമാസത്തിനകം പിങ്ക് ലൈനിലും നടപ്പാക്കും. ഇതോടെ ലോകത്തെ ആകെ ഡ്രൈവറില്ലാ മെട്രോ ശൃംഖലയുടെ ഒമ്പതുശതമാനവും ഡിഎംആര്‍സിക്ക് സ്വന്തമാകും. ഡിസംബര്‍ 28-നാണ് 37 കിലോമീറ്റര്‍ വരുന്ന മജന്ത ലൈനില്‍ രാജ്യത്തെ ആദ്യ ഡ്രൈറില്ലാ സര്‍വീസ് ഡി.എം.ആര്‍.സി. ആരംഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ സര്‍വീസ് ഉദ്ഘാടനം ചെയ്തത്. മാസങ്ങള്‍ക്കകം 57 കിലോമീറ്റര്‍ വരുന്ന പിങ്ക് ലൈനിലും ഡ്രൈവറില്ലാ സര്‍വീസ് ആരംഭിക്കും.

Related articles

See all
Popular News

85-ാം വാർഷിക ആഘോഷവുമായി ജീപ്പ്: കോമ്പസിന്റെ ലിമിറ്റഡ് എഡിഷൻ ഇന്ത്യയിലെത്തി; വില 26.70 ലക്ഷ...

Popular News

സൈന്യത്തിന്റെ ഗൂർഖ റെജിമെന്റിനായി ക്ലാസിക് 350 ഗൂർഖ എഡിഷൻ; റോയൽ എൻഫീൽഡ് ഉടൻ വിപണിയിൽ

Popular News

റോഡിലും ഓഫ്‌റോഡിലും രാജാവാകാൻ നോർട്ടൺ അറ്റ്ലസ്; ഈ വർഷം അവസാനം ഇന്ത്യൻ നിരത്തുകളിലേക്ക്

Popular News

എസ്യുവി പ്രേമികള്‍ക്ക് വസന്തകാലം; 10 ലക്ഷം പ്രാരംഭ വിലയില്‍ വരാനിരിക്കുന്ന 4 തകര്‍പ്പന്‍ എ...