Trending
Browse

All sections

Watch

No business videos available

No Middle East videos available

India

'ചിന്തന്‍ ശിവിറിലെ തീരുമാനങ്ങള്‍ നടപ്പില്‍വരുത്തും': അജയ് മാക്കന്‍

'ചിന്തന്‍ ശിവിറിലെ തീരുമാനങ്ങള്‍ നടപ്പില്‍വരുത്തും': അജയ് മാക്കന്‍
  ന്യൂഡല്‍ഹി : നവ സങ്കൽപ്പ് ശിവിറിൽ എടുത്ത തീരുമാനങ്ങൾ ദൃഢതയോടെ നടപ്പിൽ വരുത്തുമെന്ന് എഐസിസി ജനറൽ സെക്രട്ടറി അജയ് മാക്കന്‍. ചിന്തൻ ശിവിറിലെ തീരുമാനങ്ങൾ വിശദീകരിക്കാൻ എല്ലാ സംസ്ഥാനങ്ങളിലും രണ്ട് ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പ് സംഘടിപ്പിക്കും. തെരഞ്ഞടുപ്പുകളിൽ 'ഒരു കുടുംബം ഒരു ടിക്കറ്റ് ' എന്ന നയം പ്രാവര്‍ത്തികമാക്കും. ചിന്തൻ ശിവിറിൽ അംഗീകരിച്ച തീരുമാനങ്ങൾ 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ഉൾപ്പെടുത്തണമെന്നും അജയ്മാക്കന്‍ എഐസിസി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Related articles

See all
Popular News

ബ്രസീലിനെതിരെ ചരിത്ര പോരാട്ടത്തിന് ഇന്ത്യ; കിക്കോഫ് രാത്രി 7.30-ന്

Popular News

'മോദിക്ക് അറിയുന്ന പണി ലോകസഞ്ചാരം മാത്രം, കഴിവുകെട്ട സർക്കാർ'; മോദിക്കെതിരേ ആഞ്ഞടിച്ച് അഭി...

Popular News

തമിഴ്നാട്ടിൽ സൗജന്യ ബസ് യാത്ര വിപുലീകരിച്ചു: 'വെട്രി പയണം' പദ്ധതി ഉദ്ഘാടനം ചെയ്ത് വിജയ്

Popular News

എഫ്.സി.ആർ.എ ഭേദഗതി ബിൽ: തിടുക്കത്തിലുള്ള നീക്കത്തിനെതിരെ ലോക്‌സഭാ സ്പീക്കർക്ക് കെ.സി. വേണു...

Save your stories

Sign in