Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

തികഞ്ഞ വിജയപ്രതീക്ഷയില്‍ ഡീൻ കുര്യാക്കോസ്

തികഞ്ഞ വിജയപ്രതീക്ഷയില്‍ ഡീൻ കുര്യാക്കോസ്
Dean-Kuriakose-YC_President തികഞ്ഞ വിജയപ്രതീക്ഷയിലാണ് ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാർത്ഥി  ഡീൻ കുര്യാക്കോസ്. കഴിഞ്ഞ തവണ നഷ്ടപ്പെട്ട ഇടുക്കി തിരിച്ച് പിടിക്കുന്നത് ഒരു മധുര പ്രതികാരം കൂടിയാണ് ഇടുക്കിയിലെ യുഡിഎഫ് പ്രവർത്തകർക്ക്. കസ്തൂരി രംഗൻ വിഷയത്തിൽ തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒരു ജനതയുടെ തിരിച്ചുവരവാണ് ഈ തെരഞ്ഞെടുപ്പ്. രണ്ടു സർക്കാരുകൾക്കെതിരെയുള്ള ജനങ്ങളുടെ പ്രതികരണമാണ് ഈ തെരഞ്ഞെടുപ്പെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു. രാഹുൽ ഗാന്ധിയുടെ വരവ് ഇടുക്കിയിൽ വലിയ ആവേശമാണ് ഉയർത്തിയിരുന്നത്. യുഡിഎഫിന്‍റെ കോട്ടയായ ഇടുക്കിയുടെ തിരിച്ചു വരവായിരിക്കും തെരഞ്ഞെടുപ്പ് ഫലമെന്ന് ഡീൻ പറഞ്ഞു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in