Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ഡിസിസികള്‍ക്ക് പുതിയ അധ്യക്ഷന്മാർ ; പട്ടിക പ്രഖ്യാപിച്ചു

ഡിസിസികള്‍ക്ക് പുതിയ അധ്യക്ഷന്മാർ ; പട്ടിക പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി : കേരളത്തിലെ പുതിയ ഡിസിസി അധ്യക്ഷന്മാരുടെ പട്ടിക പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പട്ടികയ്ക്ക് അംഗീകാരം നല്‍കി. പുതിയ ഡിസിസി അധ്യക്ഷന്മാർ :  തിരുവനന്തപുരം: പാലോട് രവി കൊല്ലം : പി.രാജേന്ദ്ര പ്രസാദ് പത്തനംതിട്ട : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ ആലപ്പുഴ : ബി. ബാബു പ്രസാദ് കോട്ടയം : നാട്ടകം സുരേഷ് ഇടുക്കി : സി.പി മാത്യു എറണാകുളം : മുഹമ്മദ് ഷിയാസ് തൃശൂര്‍ : ജോസ് വള്ളൂര്‍ പാലക്കാട് : എ.തങ്കപ്പന്‍ മലപ്പുറം : അഡ്വ.വി.എസ് ജോയ് കോഴിക്കോട് : അഡ്വ.കെ പ്രവീണ്‍കുമാര്‍ വയനാട് : എന്‍.ഡി അപ്പച്ചന്‍ കണ്ണൂര്‍ : മാര്‍ട്ടിന്‍ ജോര്‍ജ് കാസര്‍കോട് : പി.കെ ഫൈസല്‍

Related articles

See all
Popular News

കേരള ബ്ലാസ്റ്റേഴ്‌സിന് ഇനി 'അറബ് സ്പർശം': ക്ലബ്ബിന്റെ 100% ഓഹരികളും സ്വന്തമാക്കാൻ അൽ ഫുർസാ...

Popular News

കാലവർഷ സീസൺ പൂർത്തിയായി; ഒക്ടോബർ 1 മുതൽ തുലാവർഷ കണക്ക്, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Popular News

'ബിജെപിയുടെ ഭയപ്പെടുത്തല്‍ രാഷ്ട്രീയം കേരളത്തില്‍ വിലപ്പോവില്ല': ഡിസിസി ഓഫീസ് ആക്രമണത്തില്...

Popular News

'കേരളം പിന്നിട്ട വികസന വഴികൾ' മൂന്നാം പതിപ്പ് പ്രകാശനം ചെയ്തു

Save your stories

Sign in