Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

വായു ഗതിമാറി, ഒമാന്‍ തീരത്തേയ്ക്ക്; ഗുജറാത്തില്‍ കാര്യമായ നാശനഷ്ടമില്ല

വായു ഗതിമാറി, ഒമാന്‍ തീരത്തേയ്ക്ക്; ഗുജറാത്തില്‍ കാര്യമായ നാശനഷ്ടമില്ല
Vayu-Oman ഒമാൻ തീരത്തേക്കു നീങ്ങിയ വായു ചുഴലിക്കാറ്റ് 17,18 തീയതികളിലായി ഗുജറാത്തിലെ കച്ച് തീരത്ത് ആഞ്ഞടിച്ചേക്കുമെന്നു ഭൗമശാസ്ത്ര മന്ത്രാലയം. ഇന്നു രാവിലെയോടെ അതിതീവ്ര ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് തീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ വകുപ്പ് അധികൃതർ അറിയിച്ചു. 13-ആം തീയതി വായു ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്ത് എത്തുമെന്നായിരുന്നു പ്രവചനം. എന്നാൽ ഗുജറാത്ത് തീരം പിന്നിട്ട് വടക്കുപടിഞ്ഞാറൻ ദിശയിലേക്കാണു നീങ്ങിയത്. ചുഴലിക്കാറ്റിന്‍റെ സഞ്ചാരപഥം മാറിയതിനാൽ ഗുജറാത്തിൽ കാര്യമായ നാശനഷ്ടമുണ്ടായില്ല. എന്നാൽ കനത്ത മഴ ലഭിച്ചു. സംസ്ഥാനത്ത് രണ്ടു ലക്ഷം പേരെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റിയിരുന്നു.

Related articles

See all
Pravasi

പ്രിയങ്കയുടെ പ്രവര്‍ത്തനം വാരണാസിയില്‍ മാത്രമല്ല 20 മണ്ഡലങ്ങളിലും വേണം : സാം പിത്രോദ

Pravasi

മുസ്ലിം ലീഗിനും കെ.എം.സി.സിക്കും രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസിന്‍റെയും അഭിനന്ദനം

Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Save your stories

Sign in