Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ബി.എസ്.എന്‍.എല്ലിലെ പ്രതിസന്ധി ; കേന്ദ്ര സർക്കാർ എന്ത് നടപടി സ്വീകരിച്ചെന്ന് വി.കെ ശ്രീകണ്ഠന്‍ എം.പി

ബി.എസ്.എന്‍.എല്ലിലെ പ്രതിസന്ധി ; കേന്ദ്ര സർക്കാർ എന്ത് നടപടി സ്വീകരിച്ചെന്ന് വി.കെ ശ്രീകണ്ഠന്‍ എം.പി
ന്യൂഡല്‍ഹി : ബി.എസ്.എൻ.എൽ കരാർ ജീവനക്കാരുടെ വേതനം വൈകുന്നത് നിലവിലെ സാമ്പത്തിക പ്രതിസന്ധി കാരണമെന്ന് കേന്ദ്ര വാർത്താവിനിമയ, ഐ.ടി വകുപ്പ് മന്ത്രി സഞ്ജയ് ധോത്ര. വി.കെ ശ്രീകണ്ഠൻ എം.പിയുടെ ചോദ്യത്തിന് മറുപടിയായാണ് ലോക്‌സഭയിൽ അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ബി.എസ്.എൻ.എല്ലിലെ പ്രശ്‌നങ്ങൾ മറികടക്കാൻ സർക്കാർ എന്ത് നടപടികളാണ് സ്വീകരിച്ചതെന്ന് വി.കെ ശ്രീകണ്ഠൻ എം.പി ചോദിച്ചു. എത്രയും വേഗം പ്രശ്‌നം പരിഹരിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ടെന്നും സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ബി.എസ്.എൻ.എൽ ശ്രമിക്കുന്നതായും മന്ത്രി ലോക്‌സഭയിൽ അറിയിച്ചു.  

Related articles

See all
Popular News

'വോട്ട് മോഷ്ടിക്കാൻ മാത്രമാണ് സർക്കാരിന് അറിയുന്നത്': മഹാറാലിയില്‍ അണിനിരക്കണമെന്ന് ആഹ്വാന...

Popular News

സംസ്ഥാനങ്ങളുടെ അധികാരം കവരുന്നു: കേന്ദ്രത്തിനെതിരെ വിമർശനവുമായി കോൺഗ്രസ്

Popular News

അമിത് ഷായ്‌ക്കെതിരായ അപകീർത്തിക്കേസ്: രാഹുൽ ഗാന്ധിയെ കുറ്റവിമുക്തനാക്കി സുൽത്താൻപുർ കോടതി

Popular News

കോൺഗ്രസിലെ ഖാർഗെ സ്വരത്തിന് 5 വർഷം; പ്രതിസന്ധികളിൽ പാർട്ടിയെ നയിച്ച സൗമ്യനായ കരുത്തൻ

Save your stories

Sign in