Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

കല്യോട്ട് വീണ്ടും സിപിഎം അക്രമം; യൂത്ത് കോൺഗ്രസ് പ്രവർത്തകന്‍റെ വീടിന് നേരെ ബോംബേറ്

കല്യോട്ട് വീണ്ടും സിപിഎം അക്രമം; യൂത്ത് കോൺഗ്രസ് പ്രവർത്തകന്‍റെ വീടിന് നേരെ ബോംബേറ്
കാസർകോട് കല്യോട്ടെ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകൻ ദീപുവിന്‍റെ വീടിന് നേരെ ബോംബേറ്. അർദ്ധരാത്രിയിലാണ് ബോംബേറുണ്ടായത്. രണ്ട് ബോംബുകൾ വീടിന്‍റെ ചുമരിൽ തട്ടി പൊട്ടിത്തെറിച്ചു. സ്‌ഫോടനത്തിന്‍റെ ആഘാതത്തിൽ വീടിന്‍റെ ജനൽചില്ലുകൾ തകർന്നു. അക്രമത്തിന് പിന്നിൽ സി പി എം ആണെന്ന് കോൺഗ്രസ്സ് ആരോപിച്ചു. കഴിഞ്ഞ ദിവസം കല്യോട്ടെ വിവിധ ഭാഗങ്ങളിൽ സി പി എം പ്രവർത്തകർ സംഘടിച്ചെത്തി പ്രകോപനം സൃഷ്ടിച്ചിരുന്നു. സംഘടിച്ചെത്തിയ സി പി എം പ്രവർത്തകർ കോൺഗ്രസ്സ് പ്രവർത്തകരെ അക്രമിക്കാൻ ശ്രമിച്ചത് സംഘർഷത്തിന് കാരണമായി. https://www.youtube.com/watch?v=ImNbrBmV0HI&feature=youtu.be

Related articles

See all
Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Popular News

കള്ളാടി തുരങ്കപാത ദുരന്തം: ദുരിതബാധിത കുടുംബങ്ങൾക്ക് സൗജന്യ റേഷൻ പ്രഖ്യാപിച്ച് സർക്കാർ

Save your stories

Sign in