Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

K Praveenkumar| കോഴിക്കോട് കലാപമുണ്ടാക്കാന്‍ സിപിഎം ശ്രമം: കെ പ്രവീണ്‍ കുമാര്‍

K Praveenkumar| കോഴിക്കോട് കലാപമുണ്ടാക്കാന്‍ സിപിഎം ശ്രമം: കെ പ്രവീണ്‍ കുമാര്‍
കോഴിക്കോട് കലാപമുണ്ടാക്കാനുള്ള ശ്രമമാണ് സി.പി.എം നടത്തുന്നതെന്ന് കോഴിക്കോട് ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നടന്ന ആരോപണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉണ്ടായ ആരോപണം കേരളത്തില്‍ ഒരു പുതിയ കാര്യമല്ലെന്നും, സി.പി.എമ്മിന്റെ നേതാക്കള്‍ക്കെതിരെ ഇതിനുമുമ്പും ഗുരുതരമായ കേസുകള്‍ ഉണ്ടായിട്ടുണ്ടെന്നും പ്രവീണ്‍കുമാര്‍ പറഞ്ഞു. 'ഷാഫിക്കെതിരെ തിരിഞ്ഞാല്‍ കളി മാറും. സി.പി.എമ്മിലെ പല നേതാക്കന്മാരുടെയും പ്രവര്‍ത്തികള്‍ ഞങ്ങള്‍ക്ക് വിളിച്ചു പറയേണ്ടി വരും,' അദ്ദേഹം മുന്നറിയിപ്പ് നല്‍കി. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അടുത്ത സുഹൃത്തിനെ ആക്രമിച്ചത് ആഭാസകരമായ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related articles

See all
Popular News

ഉപതിരഞ്ഞെടുപ്പ്: കോഴിക്കോട് കുറ്റിച്ചിറയിൽ യു.ഡി.എഫ് സീറ്റ് നിലനിർത്തി; ഫർസീന അറക്കലിന് തി...

Popular News

സംസ്ഥാനത്ത് വിദ്യാലയ നേതൃത്വത്തിൽ ആദ്യമായി ‘ചിറക് പ്രിവിലേജ് കാർഡ്’; ഇ.എം.ഇ.എ.യുടെ പദ്ധതിക...

Popular News

ചേവായൂർ ബാങ്ക് തിരഞ്ഞെടുപ്പ് അക്രമം: സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം. ഗിരീഷ് ഉൾപ്...

Popular News

വിമർശനങ്ങൾ തള്ളി എം.എ. ബേബി, ഇ.ഡി വിഷയത്തിൽ മൗനം പാലിച്ച് പിണറായി: സിപിഎം വിപുലീകൃത സംസ്ഥാ...

Save your stories

Sign in