Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

വയനാട്ടില്‍ സിപിഎമ്മില്‍ രാജി ; ഏരിയ കമ്മിറ്റി അംഗം കോണ്‍ഗ്രസില്‍

വയനാട്ടില്‍ സിപിഎമ്മില്‍ രാജി ; ഏരിയ കമ്മിറ്റി അംഗം കോണ്‍ഗ്രസില്‍
  കല്‍പ്പറ്റ : വയനാട്ടില്‍ സിപിഎമ്മില്‍ രാജി. പുല്‍പ്പള്ളി ഏരിയ കമ്മിറ്റി അംഗം ഇ.എ ശങ്കരന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. സിപിഎം നിയന്ത്രണത്തിലുള്ള എകെഎസ് സംസ്ഥാന സെക്രട്ടറിയും ആദിവാസി അധികാർ രാഷ്ട്രീയ മഞ്ച് അഖിലേന്ത്യ ഉപാധ്യക്ഷനുമായിരുന്നു  ശങ്കരന്‍. സിപിഎമ്മിലെ മുഴുവൻ സ്ഥാനമാനങ്ങളും രാജിവെച്ചതായി ശങ്കരൻ വ്യക്തമാക്കി. ആദിവാസികളോട് വഞ്ചനാപരമായ നിലപാടാണ് എൽഡിഎഫ് സർക്കാർ കൈക്കൊണ്ടതെന്നും കൂടുതൽ പേർ കോൺഗ്രസിൽ എത്തുമെന്നും അദ്ദേഹം പറഞ്ഞു.

Related articles

See all
Popular News

കായിക മന്ത്രി ഒ. ജെ. ജനീഷിനെ ആക്രമിക്കാൻ ശ്രമിച്ച കേസ്: പയ്യന്നൂരിലെ ഡിവൈഎഫ്ഐ പ്രവർത്തകർ അ...

Popular News

സിപിഎം പ്രവർത്തകരെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസ്: ബിജെപി പ്രവർത്തകർക്ക് തടവും പിഴയും

Popular News

പോലീസിനെതിരെ ഭീഷണി പ്രസംഗം: ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം എം. കെ. നിഗേഷിനെതിരെ കേസ്

Popular News

ബി.ജെ.പിയിൽ വൻ പൊട്ടിത്തെറി: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ. ശ്രീലേ...

Save your stories

Sign in