Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

മന്ത്രി ജി.സുധാകരന്‍റെ മകനും സിപിഎമ്മുകാരും ഷെയർ ഹോൾഡേഴ്സ് ; ചാനല്‍ വെളിപ്പെടുത്തലോടെ വെട്ടിലായി സിപിഎം സൈബർ സഖാക്കള്‍ | VIDEO

മന്ത്രി ജി.സുധാകരന്‍റെ മകനും സിപിഎമ്മുകാരും ഷെയർ ഹോൾഡേഴ്സ് ; ചാനല്‍ വെളിപ്പെടുത്തലോടെ വെട്ടിലായി സിപിഎം സൈബർ സഖാക്കള്‍ | VIDEO
പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍റെ മകൻ ജനം ടി വി യുടെ ഷെയർ ഹോൾഡറാണെന്ന് വെളിപ്പെടുത്തി ചാനൽ മാനേജ്മെന്‍റ്. ജനം. ടി.വിയുടെ തന്നെ ചർച്ചയ്ക്കിടയിൽ ചീഫ് എഡിറ്റർ ജി.കെ സുരേഷ് ബാബുവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മന്ത്രിയുടെ മകന് പുറമേ നിരവധി സിപിഎമ്മുകാരും ചാനലിന്‍റെ ഷെയർ ഹോൾഡേഴ്സാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഓട്ടോ തൊഴിലാളി മുതല്‍ പിണറായി മന്ത്രിസഭയിലെ പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍റെ മകന്‍ വരെ അടങ്ങിയ അയ്യായിരത്തില്‍ അധികം പേരാണ് ജനംടിവിയുടെ ഓഹരി ഉടമകള്‍ എന്ന് ജനം ടിവി ചാനല്‍ എംഡി പി വിശ്വരൂപൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. [embed]https://www.facebook.com/JaihindNewsChannel/posts/1405736799617058[/embed]

Related articles

See all
Popular News

പാകിസ്ഥാനെതിരെ അവസാന നിമിഷത്തിൽ നാടകീയ വിജയം; ഏഷ്യൻ ഗെയിംസ് ഫൈനലിൽ പ്രവേശിച്ച് ഇന്ത്യൻ പുര...

Popular News

'10 വർഷത്തെ ഗുണ്ടായിസം ഇനി നടപ്പില്ല' മന്ത്രി ഒ.ജെ. ജനീഷിനെ ആക്രമിച്ചത് സി.പി.എം നേതൃത്വത്...

Popular News

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; തിരുവനന്തപുരത്ത് റെഡ് അലർട്ട്, മൂന്ന് ജില്ലകളിൽ ഓറഞ്ച്...

Popular News

2001-ന് ശേഷമുള്ള ഏറ്റവും വരണ്ട കാലവർഷങ്ങളിലൊന്ന്; രാജ്യത്ത് ലഭിച്ചത് ശരാശരിയുടെ 87% മഴ മാത...

Save your stories

Sign in