Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്കെതിരെ സി.പി.എം പ്രവർത്തകരുടെ വിദ്വേഷ പോസ്റ്റ്; യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കി

യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്കെതിരെ സി.പി.എം പ്രവർത്തകരുടെ വിദ്വേഷ പോസ്റ്റ്; യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കി
യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ തൃത്താലയിലെ സി.പി.എം പ്രവർത്തകരുടെ വിദ്വേഷ ഫേസ്ബുക്ക് പോസ്റ്റ്. ഫേസ്ബുക്കിൽ പോസ്റ്റിട്ട സി.പി.എം പ്രവർത്തകർക്കെതിരെ യൂത്ത്കോൺഗ്രസ് പ്രവർത്തകർ തൃത്താല പോലീസ് സ്റ്റേഷനിൽ പരാതി നൽകി. യൂത്ത് കോൺഗ്രസുകാരെ കമ്യൂണിറ്റി കിച്ചൻ ഭാഗത്തൊന്നും അടുപ്പിക്കാതെ നോക്കണം വിഷം കലർത്താൻ സാധ്യതയുണ്ട് എന്ന തരത്തിലുള്ള വിദ്വേഷം നിറഞ്ഞ പോസ്റ്റുകളാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരിക്കുന്നത്. അനീഷ് പട്ടിത്തറ എന്നയാളാണ് ഈ കുറിപ്പ് ആദ്യം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ ആണ് പോലീസിൽ പരാതി നൽകിയിരിക്കുന്നത്.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in