Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

സി.പി.ഐ കൊച്ചി ഐ ജി ഓഫീസ് മാർച്ചിൽ സംഘർഷം; മൂവാറ്റുപുഴ എംഎല്‍എയ്ക്കും മര്‍ദ്ദനം

സി.പി.ഐ കൊച്ചി ഐ ജി ഓഫീസ് മാർച്ചിൽ സംഘർഷം; മൂവാറ്റുപുഴ എംഎല്‍എയ്ക്കും മര്‍ദ്ദനം
വൈപ്പിൻ ഗവ.കോളജിലെ എസ്.എഫ്.ഐ - എ.ഐ.വൈ.എഫ് സംഘർഷത്തിൽ പക്ഷപാതപരമായി നിലപാടെടുത്ത ഞാറയ്ക്കൽ സി.ഐ മുരളിയെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊച്ചി ഐ ജി ഓഫീസിലേക്ക് നടന്ന സി.പി.ഐ മാർച്ചിൽ സംഘർഷം. പ്രവർത്തകർ പോലീസ് ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതിനെ തുടർന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചു. സംഘർഷത്തിൽ ഒട്ടേറെ പ്രവർത്തകർക്ക് പരിക്കേറ്റു. മൂവാറ്റുപുഴ എംഎല്‍എ എല്‍ദോസ് എബ്രഹാമിനെ സിപിഐ ജില്ലാ സെക്രട്ടറി പി. രാജുവിന്‍റെ സാന്നിദ്ധ്യത്തില്‍ പൊലീസ് തല്ലിച്ചതച്ചു. പ്രതിഷേധിച്ച സിപിഐ പ്രവര്‍ത്തകരെ വിരട്ടിയോടിച്ച പൊലീസ് അവരെ പിന്തുടര്‍ന്ന് മര്‍ദ്ദിച്ചു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in