Trending
Browse

All sections

Watch

No business videos available

No Middle East videos available

World

കൊവിഡ് -19 : ലോകത്ത് മരണം 37,000 കടന്നു; ഇന്നലെ മാത്രം മരിച്ചത് 37 പേർ

കൊവിഡ് -19 : ലോകത്ത് മരണം 37,000 കടന്നു; ഇന്നലെ മാത്രം മരിച്ചത് 37 പേർ
ലോകത്ത് കൊവിഡ് മരണം 37,818 ആയി. അമേരിക്കയിൽ ഇന്നലെ 11 പേരാണ് മരണത്തിന് കീഴടങ്ങിയത്. മെക്‌സിക്കോയിൽ 8ഉം, ചൈനയിൽ 5ഉം, തെക്കൻ കൊറിയയിൽ 4ഉം, കാനഡയിൽ 3ഉം, ബൊളീവിയയിലും ബ്രസീലിലും രണ്ടും, ആർജന്‍റീനയിലും മ്യാൻമാറിലും ഓരോ മരണവുമാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. അമേരിക്കയിൽ ഇന്നലെയും 400ലേറെ കൊവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അർജന്‍റീനയിൽ 146ഉം, തെക്കൻ കൊറിയയിൽ 125ഉം, മെക്‌സിക്കോയിൽ 101ഉം, ചൈനയിൽ 79ഉം കേസുകളാണ് പുതിയതായി റിപ്പോർട്ട് ചെയ്തത്. ന്യൂസിലന്‍റിൽ 58ഉം, ഓസ്‌ട്രേലിയയിൽ 54ഉം ബ്രസീലിൽ 31ഉം, കാനഡയിൽ 26ഉം, ഖസാക്കിസ്ഥാനിൽ 23ഉം നോർവേയിൽ 17ഉം പുതിയ രോഗികൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.

Related articles

See all
World

നിലവില്‍ പരീക്ഷണത്തിലുള്ള വാക്സിനൊന്നും ഫലപ്രദമല്ല ; കൊവിഡ് വാക്സിനായി ഇനിയും കാത്തിരിക്കണ...

World

കൊവിഡ് വാക്സിന്‍റെ മനുഷ്യരിലെ ആദ്യഘട്ട പരീക്ഷണം വിജയകരം ; ലണ്ടനില്‍ നിന്ന് ശുഭവാർത്ത

World

കൊവിഡ്: ലോകത്ത് മരണം 1,80,000 കവിഞ്ഞു; ഇന്ത്യയില്‍ 652 മരണം

World

കൊവിഡ് -19 : ലോകത്താകെ മരണസംഖ്യ ഒന്നര ലക്ഷം കടന്നു; രോഗബാധിതർ 22.5 ലക്ഷം

Save your stories

Sign in