Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

രാജ്യത്ത് 16,862 പേർക്ക് കൂടി കൊവിഡ്; ആകെ മരണം 4,51,814 ആയി

രാജ്യത്ത് 16,862 പേർക്ക് കൂടി കൊവിഡ്; ആകെ മരണം 4,51,814 ആയി
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 16,862 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ 11 ശതമാനം കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസമുണ്ടായ 379 മരണം കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ മരണം 4,51,814 ആയി. ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3,40,37,592 ആണ്. 19,391 പേർ കൂടി സുഖം പ്രാപിച്ചു. ഇതോടെ ആകെ രോഗമുക്തരായവരുട എണ്ണം 3,33,82,100 ആയി. രാജ്യത്ത് നിലവിൽ 2,03,678 പേരാണ് ചികിത്സയിലുള്ളത്. 1.43 ശതമാനമാണ് പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. അതേസമയം പ്രതിദിന രോഗികള്‍ ഭൂരിഭാഗവും കേരളത്തിലാണ്.

Related articles

See all
Popular News

'ചങ്ങാതി എപ്പോഴാണ് കടന്നുവരുന്നത്?'; ടാറ്റാ സൺസ് തർക്കത്തില്‍ ധനമന്ത്രിക്കെതിരെ ചോദ്യങ്ങളു...

Popular News

'ഇന്ത്യ' മുന്നണിയുടെ റാലിക്ക് പിന്തുണയുമായി സി.ജെ.പി

Popular News

ഡി.ആർ. കോംഗോയിൽ എബോള താണ്ഡവം: കേസുകൾ പതിനായിരം കടന്നു, ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് പടരുന്നു

Popular News

തമിഴ്‌നാട്ടിൽ 13 വർഷത്തിന് ശേഷം ഓട്ടോക്കൂലി പരിഷ്കരിച്ച് വിജയ് സർക്കാർ; മിനിമം ചാർജ് 50 രൂ...

Save your stories

Sign in