Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

കമ്മ്യൂണിറ്റി കിച്ചണുകളില്‍ വിഷം കലര്‍ത്തുമെന്ന് പ്രചരിപ്പിച്ചു; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കമ്മ്യൂണിറ്റി കിച്ചണുകളില്‍ വിഷം കലര്‍ത്തുമെന്ന് പ്രചരിപ്പിച്ചു; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍
തൃശൂര്‍:  കമ്മ്യൂണിറ്റി കിച്ചണുകളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വിഷം കലര്‍ത്തുമെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ചാമക്കാല കോലോത്തും പറമ്പില്‍ അബ്ദുറഹ്മാന്‍ കുട്ടിയാണ് അറസ്റ്റിലായത്. കോൺഗ്രസ്,  മുസ്​ലിം ലീഗ്, ബി.ജെ.പി തുടങ്ങിയ രാഷ്​ട്രീയ പാർട്ടികളെ കമ്മ്യൂണിറ്റി കിച്ചണുകളിലേക്ക് അടുപ്പിക്കരുതെന്നും അവർ വിഷം കലർത്തുമെന്നും ഇയാള്‍  പ്രചരിപ്പിച്ചിരുന്നു. കോൺഗ്രസ്, മുസ്​ലിം ലീഗ്, ബി.ജെ.പി, മണ്ഡലം കമ്മിറ്റികള്‍ നല്‍കിയ പരാതിയിലാണ് നടപടി.

Related articles

See all
Latest News

പൂരം സമാപിക്കുന്നു: വെടിക്കെട്ടില്ലാതെ, വലിയ തിരക്കുകളില്ലാതെ തൃശ്ശൂർ പൂരത്തിന് ഇന്ന് സമാപ...

Latest News

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: ചികിത്സയിലായിരുന്ന ഉണ്ണിക്കൃഷ്ണൻ മരിച്ചു; ഇതോടെ മരണസം...

Latest News

താളമേളങ്ങളുടെ പൂരക്കാലം; സാംസ്കാരിക നഗരിയില്‍ ഇന്ന് തൃശൂർ പൂരം; വെടിക്കെട്ടില്ലാതെ, നിയന്ത...

Latest News

ആർഭാടങ്ങളില്ലാത്ത പൂരം; ഇന്ന് പൂരവിളംബരം; നിയന്ത്രണങ്ങളോടെ ഇത്തവണത്തെ തൃശ്ശൂർ പൂരം

Save your stories

Sign in