Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

രാജ്യത്ത് അര ലക്ഷം കടന്ന് കൊവിഡ് മരണം ; ആകെ രോഗബാധിതരുടെ എണ്ണം 26 ലക്ഷത്തിന് മുകളിൽ

രാജ്യത്ത് അര ലക്ഷം കടന്ന് കൊവിഡ് മരണം ; ആകെ രോഗബാധിതരുടെ എണ്ണം 26 ലക്ഷത്തിന് മുകളിൽ
ന്യൂഡല്‍ഹി : രാജ്യത്ത് അര ലക്ഷം കടന്ന് കൊവിഡ് മരണം. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 941 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്ത് ആകെ മരണം 50,921 ആയതായാണ് ഔദ്യോഗിക കണക്ക്. ആശങ്ക പടർത്തി കേരളത്തിലും രോഗവ്യാപനവും മരണസംഖ്യയും കൂടുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 26,47,663 പേർക്കാണ് രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത് . 24 മണിക്കൂറിനിടെ 57, 981 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. രോഗികളുടെ എണ്ണം വലിയ തോതില്‍ ഉയരുന്നത് ആശങ്ക പടർത്തുന്നുണ്ട്. ആന്ധ്രയിൽ 8,012 പേരും തമിഴ്നാട്ടിൽ 5,950 പേരും കർണാടകയിൽ 2,428 പേരും ഇന്നലെ രോഗബാധിതരായി. ഉത്തർപ്രദേശിലും ബിഹാറിലും പശ്ചിമ ബംഗാളിലും രോഗബാധിതരുടെ എണ്ണം കൂടുകയാണ്. കേരളത്തിലും രോഗവ്യാപനം തീവ്രമാകുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

Related articles

See all
Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Save your stories

Sign in