Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

കൊവിഡ് പ്രതിസന്ധി : സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി

കൊവിഡ് പ്രതിസന്ധി : സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി
  ന്യൂഡല്‍ഹി : രാജ്യത്തെ കൊവിഡ് പ്രതിസന്ധിയിൽ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു. ഓക്സിജൻ, വാക്സിനേഷൻ എന്നിവയിലെ ദേശീയ നയം കാണണം എന്ന് കോടതി ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാരിന് കോടതി നോട്ടീസ് അയച്ചു. മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെയെ അമിക്കസ് ക്യൂറി ആയി കോടതി നിയമിച്ചു.  വിവിധ ഹൈക്കോടതികൾ വിഷയം പരിഗണിക്കുന്നത് ആശയക്കുഴപ്പമുണ്ടാക്കുന്നു.  കേസുകൾ സുപ്രീം കോടതിക്ക് വിടണം എന്നും കോടതി അഭിപ്രായപ്പെട്ടു. കേസ് സുപ്രീം കോടതി നാളെ പരിഗണിക്കും.

Related articles

See all
Popular News

തേനി ജില്ലാ ജയിൽ ചാട്ടം: വൻ സുരക്ഷാ വീഴ്ചയെന്ന് വിലയിരുത്തൽ; അഞ്ചുപേർക്കായി തിരച്ചിൽ ഊർജ്ജ...

Popular News

വോട്ടെടുപ്പ് തിരിമറിക്കെതിരെ പോരാട്ടം ശക്തമാക്കും; നവംബർ 1-ന്റെ മഹാറാലിയിൽ 10 ലക്ഷം പേർ അണ...

Popular News

പുലർച്ചയോടെ കര തൊടാൻ അർണാബ് ചുഴലിക്കാറ്റ്; 6 ലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചു, 2000 ദുരിതാശ്...

Popular News

'ഇന്ത്യ' സഖ്യത്തിന്റെ 'വോട്ട് ബച്ചാവോ, ദേശ് ബച്ചാവോ' മഹാറാലിക്ക് അനുമതി; കടുത്ത നിബന്ധനകളോ...

Save your stories

Sign in