Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

അബുദാബി വിമാനത്താവളം ടെര്‍മിനല്‍ 2 അടച്ചു; സേവനം ഇനി ടെര്‍മിനല്‍ ഒന്നില്‍

അബുദാബി വിമാനത്താവളം ടെര്‍മിനല്‍ 2 അടച്ചു;  സേവനം ഇനി ടെര്‍മിനല്‍ ഒന്നില്‍
അബുദാബി : കൊറോണ വൈറസിന്‍റെ പശ്ചാത്തലത്തില്‍ അബുദാബി വിമാനത്താവളം ടെര്‍മിനല്‍ 2 അടച്ചു. ഇതോടെ ടെര്‍മിനല്‍ രണ്ടിലെ എല്ലാ വിമാന സര്‍വീസുകളും ടെര്‍മിനല്‍ ഒന്നിലേക്ക് മാറ്റി. യാത്രക്കാര്‍ക്കും വിമാനക്കമ്പനികള്‍ക്കും മികച്ച സേവനം നല്‍കാനുള്ള ഞങ്ങളുടെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ മാറ്റമെന്ന് അബുദാബി എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു. കൊറോണ വൈറസിന്‍റെ പശ്ചാത്തലത്തില്‍ നിരവധി വിമാന സര്‍വീസുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ അബുദാബി റദ്ദാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് ഈ നടപടി.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Popular News

യുഎഇയിലേക്ക് ഇന്ത്യക്കാര്‍ക്ക് സൗജന്യ വീസ ​: ആര്‍ക്കെല്ലാം ലഭിക്കും​ ? അറിഞ്ഞിരിക്കേണ്ടത്...

Save your stories

Sign in