കുവൈത്തിൽ ഇന്ത്യക്കാരനും കൊറോണ; ആകെ 104 രോഗികൾ
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
March 14, 2020
1 min read
•
Updated: June 03, 2026
കുവൈത്ത് : കുവൈത്തിൽ ഇന്ത്യക്കാരന് ആദ്യമായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. അസര്‍ബെയ്ജാനില്‍ നിന്നെത്തിയ കൊറോണ വൈറസ് ബാധിച്ച ആളുമായി ഇടപഴകിയതു മൂലമാണ് കൊറോണ വൈറസ് ബാധ ഉണ്ടായത്. ഇതുള്‍പ്പടെ 4 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത് , ഇതോടെ കൊറോണ വൈറസ് ബാധിച്ചരുടെ എണ്ണം 104 ആയി.
യു കെ യില്‍ നിന്നും, ഫ്രാന്‍സില്‍ നിന്നും തിരികെ എത്തിയ സ്വദേശികള്‍ ആണ് മറ്റു 3 പേര്‍ . കഴിഞ്ഞ 2 ആഴ്ചകളില്‍ കുവൈറ്റില്‍ എത്തിയ വിദേശികളുടെ കൊറോണ വൈറസ് നിര്‍ണയ നടപടികള്‍ പുരോഗമിക്കുകയാണ് , മിഷരിഫ് എക്സിബിഷന്‍ സെന്‍ററിലാണ് ഇതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10