Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വീട്ടാവശ്യത്തിനുള്ള പാചകവാതക വില വർദ്ധിപ്പിച്ച് കേന്ദ്രം : ജനം വലയുന്നു

വീട്ടാവശ്യത്തിനുള്ള പാചകവാതക വില വർദ്ധിപ്പിച്ച് കേന്ദ്രം : ജനം വലയുന്നു
Gas-Price രാജ്യത്ത് ഇന്ധനവില വർദ്ധിപ്പിച്ചതിന് പിന്നാലെ വീട്ടാവശ്യത്തിനുള്ള പാചകവാതക സിലിണ്ടർ വിലയിലും ഉയർത്തി. സിലിണ്ടറിന് 50 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ കൊച്ചിയിൽ സിലിണ്ടറിന് 956 രൂപയായി . 5 കിലോയുടെ ചെറിയ സിലിണ്ടറിന്‍റെ വില 13 രൂപ കൂടി 352 രൂപയായി. നേരത്തെ വാണിജ്യ ആവശ്യത്തിനുള്ള സിലണ്ടറിന്‍റെ വിലയില്‍ വര്‍ദ്ധനവ് വരുത്തിയിരുന്നു. കഴിഞ്ഞ ദിവസം അർധരാത്രി മുതല്‍ പെട്രോൾ ലിറ്ററിന് 88 പൈസയും ഡീസലിന് 85 പൈസയും വർധിപ്പിച്ചു. ഉത്തർപ്രദേശ് അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് മുമ്പാണ് രാജ്യത്ത് എണ്ണവിലയിൽ വർധനവ് ഉണ്ടായത്.

Related articles

See all
Popular News

സിപിഎം-സിപിഐ തർക്കം പുകയുന്നു: മാസങ്ങൾക്ക് ശേഷം എൽ.ഡി.എഫ് യോഗം തിരുവനന്തപുരത്ത്

Popular News

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ആസൂത്രണ ബോർഡ് പ്രഥമ യോഗം ഇന്ന്

Popular News

ചേരാനെല്ലൂർ കേസ്: ജഡ്ജിക്കെതിരായ തെളിവുനശിപ്പിക്കൽ ആരോപണത്തിൽ ക്രൈംബ്രാഞ്ചിന് മൊഴി നൽകി മക...

Popular News

ലഹരിക്കടത്ത് സ്വത്ത് കണ്ടുകെട്ടും; ഓപ്പറേഷൻ തൂഫാനിൽ കടുത്ത നടപടിയെന്ന് ഐ.ജി. പുട്ട വിമലാദി...

Save your stories

Sign in