Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

രാജസ്ഥാനില്‍ കോണ്‍ഗ്രസ് തുടർഭരണം നേടുമെന്ന് അശോക് ഗെഹ്‌ലോട്ട്‌; വോട്ടെടുപ്പ് പുരോഗമിക്കുന്നു

രാജസ്ഥാനില്‍ കോണ്‍ഗ്രസ് തുടർഭരണം നേടുമെന്ന് അശോക് ഗെഹ്‌ലോട്ട്‌; വോട്ടെടുപ്പ് പുരോഗമിക്കുന്നു
Ashok Gehlot Sachin Pilot   ജയ്പുർ: രാജസ്ഥാനിൽ ഭരണത്തുടർച്ച ഉണ്ടാകുമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്‌. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടിംഗ് പുരോഗമിക്കുകയാണ്. ഉച്ചയ്ക്ക് 1 മണി വരെ 40 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. സംസ്ഥാനത്ത് ഭരണത്തുടർച്ചയുണ്ടാകുമെന്നും അഞ്ച് വർഷം കൂടുമ്പോൾ പാർട്ടികൾ മാറിമാറി വരുന്ന സംസ്ഥാനത്തിന്‍റെ പതിവുരീതി കോൺഗ്രസ് മറികടക്കുമെന്നും മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് പറഞ്ഞു. ജനങ്ങള്‍ ആഗ്രഹിക്കുന്നത് അതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനക്ഷേമത്തിനായി കോണ്‍ഗ്രസ് തുടങ്ങിവെച്ചിരിക്കുന്ന പദ്ധതികൾ തുടർഭരണത്തിലൂടെ ശക്തിപ്പെടുത്താനാകും. എന്നാല്‍ ബിജെപി അധികാരത്തിലെത്തിയാല്‍ കോണ്‍ഗ്രസിന്‍റെ ജനക്ഷേമ പദ്ധതികളെല്ലാം അട്ടിമറിക്കപ്പെടും. കോണ്‍ഗ്രസ് വാഗ്ദാനങ്ങള്‍ എല്ലാം നിറവേറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related articles

See all
Popular News

CBSE 10, 12 ക്ലാസ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു; ഫെബ്രുവരി 16ന് തുടക്കം

Popular News

പഞ്ചാബിൽ ട്രെയിനിൽ വൻതീപ്പിടിത്തം; കര്‍മ്മഭൂമി എക്‌സ്പ്രസിലെ 4 കോച്ചുകളില്‍ തീപിടിച്ചു, ആള...

Popular News

നെയ്യുടെയും വെണ്ണയുടെയും വില കൂട്ടി അമൂൽ; പുതിയ നിരക്കുകൾ നിലവിൽ

Popular News

വാട്സ്ആപ്പിൽ ഒരു 'Hi' അയച്ചാൽ മതി ഇനി PF ബാലൻസ് അറിയാം; പുതിയ സേവനവുമായി ഇ.പി.എഫ്.ഒ

Save your stories

Sign in