Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

'ഒരു തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ ഇല്ലാതാകുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്; ശക്തമായി തിരിച്ചുവരും': രമേശ് ചെന്നിത്തല

'ഒരു തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ ഇല്ലാതാകുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്; ശക്തമായി തിരിച്ചുവരും': രമേശ് ചെന്നിത്തല
  കൊച്ചി : ഒരു തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ ഇല്ലാതാകുന്ന പാർട്ടിയല്ല കോൺഗ്രസെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.  കോൺഗ്രസ് ആത്മപരിശോധന നടത്തും. ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിച്ച് തിരിച്ചു വരുമെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു. അഞ്ചു സംസ്ഥാനങ്ങളിലെ കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പരാജയം ഞെട്ടിക്കുന്നതാണ്. കോൺഗ്രസ് പ്രവര്‍ത്തകസമിതി കൂടി അടുത്ത നടപടികൾ ആലോചിക്കും. പാർട്ടിയെ ഊർജ്വസ്വലമാക്കാനുള്ള നടപടികൾ ഉണ്ടാകുമെന്ന സൂചനയാണ് ലഭിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Related articles

See all
Popular News

ശബരിമല സ്വര്‍ണ്ണക്കേസ്: കേന്ദ്ര ലാബിലെ പരിശോധനാ ഫലം ലഭിക്കാന്‍ പത്ത് ദിവസം കൂടി

Latest News

"വനത്തിലാണ്, വനവാസത്തിനല്ല, ഇത് ഉല്ലാസയാത്ര; മേയ് നാലിന് വിസ്മയം സംഭവിക്കും"; ട്രക്കിംഗുമാ...

Latest News

കേരളം കാത്തിരുന്ന 'വികസന വിസ്മയം'; ശബരിമലയ്ക്ക് നിയമപരിരക്ഷ നല്‍കും; യുഡിഎഫ് പത്രികയിലെ വമ...

Latest News

കേരളത്തിന് യുഡിഎഫിന്റെ 'കൈത്താങ്ങ്'; കേരളം ഉറ്റുനോക്കുന്ന യുഡിഎഫ് പ്രകടനപത്രിക ഇന്ന് പുറത്...

Save your stories

Sign in