Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

Kottayam CMS College| കോളേജ് തിരഞ്ഞെടുപ്പ്: കോട്ടയം സിഎംഎസ് കോളേജില്‍ കെ എസ് യു വിന് ആധിപത്യം; ആക്രമണം അഴിച്ചു വിട്ട് എസ്എഫ്‌ഐക്കാര്‍

Kottayam CMS College| കോളേജ് തിരഞ്ഞെടുപ്പ്: കോട്ടയം സിഎംഎസ് കോളേജില്‍ കെ എസ് യു വിന് ആധിപത്യം; ആക്രമണം അഴിച്ചു വിട്ട് എസ്എഫ്‌ഐക്കാര്‍
കോട്ടയം സി.എം.എസ് കോളേജില്‍ ക്യാമ്പസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘര്‍ഷം. ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ കെ.എസ്.യുവിന് ആധിപത്യം ലഭിച്ചതോടെയാണ് സംഘര്‍ഷങ്ങള്‍ക്ക് തുടക്കമായത്. എസ്.എഫ്.ഐയുടെ നേതൃത്വത്തിലുള്ള പൂര്‍വവിദ്യാര്‍ത്ഥികള്‍ ക്യാമ്പസിനുള്ളില്‍ പ്രവേശിച്ചതാണ് സംഘര്‍ഷത്തിന് പ്രധാന കാരണം. ഇതോടെ അധികൃതര്‍ കോളേജ് ഗേറ്റ് പൂട്ടി. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് വന്‍ പോലീസ് സംഘം കോളേജിന് മുന്നില്‍ നിലയുറപ്പിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് നടപടികള്‍ പുരോഗമിക്കുകയാണ്.

Related articles

See all
Popular News

അനധികൃത സ്വത്ത് സമ്പാദന കേസ്: മുൻ ഡിജിപി ടോമിൻ തച്ചങ്കരി കുറ്റക്കാരനെന്ന് വിജിലൻസ് കോടതി

Popular News

പരീക്ഷകള്‍ക്ക് മാറ്റമില്ല; രണ്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; കുട്ടനാട്...

Popular News

കൈതേപ്പാലത്തെ ജനങ്ങളെ ചേർത്തുപിടിച്ച് ചാണ്ടി ഉമ്മന്‍; കുടുംബങ്ങളെ സുരക്ഷിതമായി ദുരിതാശ്വാസ...

Popular News

"ഇതാണ് യഥാർത്ഥ ജനപ്രതിനിധി"; ശ്രദ്ധേയമായി മന്ത്രിയെക്കുറിച്ച് പോലീസുദ്യോഗസ്ഥയുടെ കുറിപ്പ്

Save your stories

Sign in