Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

ബെഹറയെ വേദിയിലിരുത്തി പോലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി

ബെഹറയെ വേദിയിലിരുത്തി പോലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി
ഡി.ജി.പി ലോക്നാഥ് ബെഹറയെ വേദിയിലിരുത്തി പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി മുഖ്യമന്ത്രി പിണറായി വിജയൻ. സേനയിലെ അപചയങ്ങൾ പോലീസിന്‍റെ യശസിനെ തന്നെ സാരമായി ബാധിച്ചെന്നും കുറ്റം ചെയ്താൽ പ്രമുഖനാണെന്ന് കണ്ട് സംരക്ഷിക്കുന്ന ഏർപ്പാട് നിർത്തുന്നതാണ് നല്ലതെന്നും മുഖ്യമന്ത്രി കണ്ണൂരിൽ പറഞ്ഞു. പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളന വേദിയിൽ വെച്ചായിരുന്നു വിമർശനം.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in