Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കാലാവസ്ഥാ മാറ്റം; കുട്ടികളിൽ 6 ദിവസം വരെ പനി നീണ്ടു നിൽക്കുന്നുണ്ടോ? സൂക്ഷിക്കുക

കാലാവസ്ഥാ മാറ്റം; കുട്ടികളിൽ 6 ദിവസം വരെ പനി നീണ്ടു നിൽക്കുന്നുണ്ടോ? സൂക്ഷിക്കുക

കാലാവസ്ഥാ മാറ്റമനുസരിച്ച് പനിബാധിതരും കൂടിവരികയാണ്.രാത്രിയിലും പുലർച്ചെയും തണുപ്പ്, പകൽ ചുട്ടുപൊള്ളുന്ന ചൂട്. ഇതാണിപ്പോൾ കാലാവസ്ഥയുടെ സ്വഭാവംചെറുചൂടോടെ തുടങ്ങുന്ന പനി. പിന്നെ വിറയലും ക്ഷീണവും. ചൂട് വിട്ടുമാറിയാലും കഫക്കെട്ടും, തലവേദനയും, ചുമയും മാറാൻ ആഴ്ചകളെടുക്കും. ശരാശരി ഒരു ദിവസം 500 പേർ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്നുണ്ട്.

അതേസമയം കുട്ടികളിൽ 6 ദിവസം വരെ പനി നീണ്ടു നിൽക്കുന്നതായി ശിശുരോഗവിദഗ്ദ്ധർ പറയുന്നു. കൊതുക് ശല്യം വർദ്ധിച്ചതോടെ ഡെങ്കിപ്പനിയുടെ ഭീഷണിയും നിലനിൽക്കുന്നു.

ഇപ്പോൾ പകൽ താപനില 30 - 35 ഡിഗ്രി സെൽഷ്യസ് ആണ്. ഈ സാഹചര്യത്തിൽ ദീർഘനേരം വെയിലേൽക്കുന്നത് ഒഴിവാക്കണം. ചൂട് കൂടിയതോടെ ചിക്കൻ പോക്‌സും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ചിക്കൻ പോക്‌സ് ബാധിച്ചാൽ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. ആദ്യം വേണ്ടത് പൂർണ വിശ്രമമാണ്. ചൂടുവെള്ളം ധാരാളം കുടിക്കണം. കഫക്കെട്ടിൽ നിറവ്യത്യാസം വന്നാൽ ചികിത്സ തേടണം.

Related articles

See all
Popular News

ഡി.ആർ. കോംഗോയിൽ എബോള താണ്ഡവം: കേസുകൾ പതിനായിരം കടന്നു, ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് പടരുന്നു

Popular News

ജിമ്മോ ചെലവേറിയ ഡയറ്റോ വേണ്ട; ചെറിയ ശീലങ്ങളിലൂടെ 2 വർഷം കൊണ്ട് 52-കാരൻ കുറച്ചത് 65 കിലോ ഭാ...

Popular News

മൃഗങ്ങളിൽ നിന്ന് മനുഷ്യനിലേക്ക് ഷാമോണ്ട വൈറസ്; ഫ്രാൻസിൽ ആദ്യ മരണം സ്ഥിരീകരിച്ച് ലോകാരോഗ്യ...

Popular News

ആരോഗ്യ സംരക്ഷണ നിലവാരം: ലോകത്ത് മൂന്നാം സ്ഥാനത്ത് ഇന്ത്യ; ഒന്നാമത് മലേഷ്യ, പട്ടിക പുറത്തുവ...

Save your stories

Sign in