Trending
Browse

All sections

Watch

No business videos available

No Middle East videos available

India

ജസ്റ്റിസ് എന്‍.വി രമണ പുതിയ ചീഫ് ജസ്റ്റിസ് ആകും ; കേന്ദ്രത്തിന് ശുപാർശ കത്ത്

ജസ്റ്റിസ് എന്‍.വി രമണ പുതിയ ചീഫ് ജസ്റ്റിസ് ആകും ; കേന്ദ്രത്തിന് ശുപാർശ കത്ത്
                  ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ                                      ജസ്റ്റിസ് എന്‍.വി രമണ ന്യൂഡല്‍ഹി : ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് ജസ്റ്റിസ് എന്‍.വി രമണയെ ശുപാർശ ചെയ്ത്  ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രത്തിന് ശുപാർശ കത്ത് കൈമാറി. ഏപ്രില്‍ 23 നാണ് ജസ്റ്റിസ് എസ്.എ ബോബ്ഡെയുടെ കാലാവധി അവസാനിക്കുന്നത്. വിരമിക്കുന്നതിന് ഒരു മാസത്തിനുള്ളിൽ‌ തന്നെ പിൻ‌ഗാമിയെ ശുപാർശ ചെയ്യാൻ കേന്ദ്രം ജസ്റ്റിസ് ബോബ്ഡെയോട് ആവശ്യപ്പെട്ടിരുന്നു. 2022 ഓഗസ്റ്റ് 26 വരെയാകും ചീഫ് ജസ്റ്റിസായി  എൻ‌.വി രമണയുടെ കാലാവധി.

Related articles

See all
Popular News

ബ്രസീലിനെതിരെ ചരിത്ര പോരാട്ടത്തിന് ഇന്ത്യ; കിക്കോഫ് രാത്രി 7.30-ന്

Popular News

'മോദിക്ക് അറിയുന്ന പണി ലോകസഞ്ചാരം മാത്രം, കഴിവുകെട്ട സർക്കാർ'; മോദിക്കെതിരേ ആഞ്ഞടിച്ച് അഭി...

Popular News

തമിഴ്നാട്ടിൽ സൗജന്യ ബസ് യാത്ര വിപുലീകരിച്ചു: 'വെട്രി പയണം' പദ്ധതി ഉദ്ഘാടനം ചെയ്ത് വിജയ്

Popular News

എഫ്.സി.ആർ.എ ഭേദഗതി ബിൽ: തിടുക്കത്തിലുള്ള നീക്കത്തിനെതിരെ ലോക്‌സഭാ സ്പീക്കർക്ക് കെ.സി. വേണു...

Save your stories

Sign in