Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കെ സ്വിഫ്റ്റിനെതിരെ സിഐടിയു : അപകടങ്ങളില്‍ മാനേജ്മെന്‍റിന് ഉത്തരവാദിത്വം

കെ സ്വിഫ്റ്റിനെതിരെ സിഐടിയു : അപകടങ്ങളില്‍ മാനേജ്മെന്‍റിന് ഉത്തരവാദിത്വം
തിരുവനന്തപുരം : കെഎസ്ആർടിസി  സ്വിഫ്റ്റ് ബസുകൾ തുടർച്ചയായി അപകടത്തിൽപ്പെടുന്നതിന്  കാരണം പരിചയമില്ലാത്ത ഡ്രൈവർമാരെ നിയമച്ചതിനാലെന്ന്  സിഐടിയു. അപകടങ്ങളില്‍ മാനേജ്മെന്‍റിന് ഉത്തരവാദിത്വമുണ്ട്  . കെഎസ്ആര്‍ടിസിയിൽ മികച്ച ഡ്രൈവർമാരുണ്ടായിട്ടും എടുത്തില്ലെന്നും യൂണിയൻ കുറ്റപ്പെടുത്തുന്നു. അപകടങ്ങളെ കുറിച്ച് അന്വേഷണം വേണമെന്നും വർക്കിംഗ് പ്രസിഡന്‍റ് ഹരികൃഷ്ണൻ പറഞ്ഞു. അതേസമയം സ്വിഫ്റ്റ് ബസുകൾ ഉണ്ടാക്കുന്ന ചെറിയ അപകടങ്ങളെ പെരുപ്പിച്ചു കാണിക്കുന്നത് കെഎസ്ആർടിസിയിലെ ചില ഉദ്യോഗസ്ഥരാണെന്നായിരുന്നു മാനേജ്മെന്റിന്റെ ആക്ഷേപം. അപകടങ്ങൾക്കു പിന്നിൽ സ്വകാര്യ ബസ് ലോബി‍യാണെന്നും ദുരൂഹതയുണ്ടെന്നും ആരോപിച്ച് എംഡി ബിജു പ്രഭാകർ, ഡിജിപിക്കു പരാതി നൽകിയിരുന്നു.

Related articles

See all
Popular News

ഗ്യാനേഷിന് എതിരായ അന്വേഷണം: വിജിലന്‍സ് എസ് പി ഇമ്മാനുവല്‍ പോളിന് അന്വേഷണ ചുമതല

Popular News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം: ഇന്ന് 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Popular News

ടവര്‍ ലൊക്കേഷന്‍ മാറ്റാന്‍ വ്യാജ കോള്‍; അഭിരാം കൊലക്കേസില്‍ മുഖ്യപ്രതി ഉമറിന്റെ സുഹൃത്ത് ഐ...

Popular News

ചേരാനെല്ലൂര്‍ വാഹനാപകടക്കേസ്: അഡീഷണല്‍ ജഡ്ജിക്ക് മുന്‍കൂര്‍ ജാമ്യം; അറസ്റ്റ് എന്തിനെന്ന് ക...

Save your stories

Sign in